ന്യൂഡൽഹി:ഛത്തീസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നത് വൈകുന്നു. നിയമപരമായ അധികാരപരിധി സംബന്ധിച്ച അവ്യക്തതയാണ് ഇതിന് കാരണം. ......
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് അറിയിച്ച സെഷൻസ് കോടതി, ബിലാസ്പുരിലെ എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോടതിക്ക് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ വിടുതൽ തേടിയുള്ള ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ റിംഝിം ഇസ്പത് ലിമിറ്റഡും മറ്റുള്ളവരും നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അപ്പീൽ നൽകിയവരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ പരമോന്നത കോടതി, പ്രോസിക്യൂഷൻ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് മതിയായ തെളിവുകളുടെ പിൻബലമില്ലെന്ന് വ്യക്തമാക്കി.
ദിവസങ്ങളായി നിലനിന്നിരുന്ന ക്രിമിനൽ കേസിലാണ് ഈ വിധി വന്നിരിക്കുന്നത്. ......
ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ സെക്ഷൻ 35 പ്രകാരമുള്ള പോലീസ് സമൻസുകൾ വാട്ട്സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ പോലുള്ള ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ അയക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എൻ.കെ. ......
ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ (വിസി) നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാർത്ഥികളുടെ ഭാവിക്കും വിദ്യാഭ്യാസത്തിനുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. ......
നടി ഖുഷ്ബു സുന്ദറിനെ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. നൈനാർ നാഗേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്ബുവിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. ......
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ തേടി കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. ......
രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ 67,003 കോടി രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യമന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ഐഎസ്ആർഒയും നാസയും ചേർന്നുള്ള സംയുക്ത ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം വിജയകരം. ഇന്നു വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു നൈസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ......
ബംഗളുരു: ധർമ്മസ്ഥല : നാടിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയ ആൾ ധർമ്മസ്ഥലയിലെ ദ്യദിവസത്തെ തെളിവെടുപ്പിൽ ചൂണ്ടിക്കാട്ടിയത് പതിമൂന്ന് കുഴിമാടങ്ങളാണ്. നേത്രാവതി നദീതീരത്തെ കുളിക്കടവിനടുത്ത് കാടുനിറഞ്ഞ പറമ്പിൽ അയാൾ കാട്ടിക്കൊടുത്ത ഇടത്ത് ഇന്നലെ മണ്ണുപണിക്കാരെക്കൊണ്ട് ആദ്യം നാലടിയോളം കുഴിപ്പിച്ചു. ......