നടൻ അജാസ് ഖാൻ അവതാരകനായ റിയാലിറ്റി ഷോയിൽ ‘സെക്സ് പൊസിഷനെ’കുറിച്ച് ചർച്ച നടന്ന സംഭവം വിവാദമാകുന്നു. ‘ഉല്ലു’ ആപ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ, നടൻ അജാസ് ഖാൻ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയിലെ ഉള്ളടക്കമാണ് വിവാദമാകുന്നത്. ......
കേസുകളിൽ പോലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം, ആ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് FIR (First Information Report) റദ്ദാക്കാൻ കഴിയില്ല.
സാധാരണയായി, ഒരു FIR രജിസ്റ്റർ ചെയ്തതിന് ശേഷമാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ അവസാനം, അവർ തെളിവുകൾ സഹിതം ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ......
മംഗളൂരു നഗരത്തിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. സുഹാസ് ഷെട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്.......
ഡ്യൂട്ടിക്കിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച ഡ്രൈവർക്ക് സസ്പൻഡ് ചെയ്തു. കർണാടകയിലെ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NWKRTC) ജീവനക്കാരനായ എ ആർ മുല്ല എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്. ......
മുൻനിര കോർപ്പറേറ്റ് കമ്പനിയായ കോഗ്നിസന്റ് ഈ വർഷം 20,000 പുതുമുഖങ്ങളെ നിയമിക്കുമെന്ന് റിപ്പോർട്ട്. മാനേജ്ഡ് സർവീസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നേതൃത്വത്തിലുള്ള സോഫ്റ്റ്വെയർ വികസനം എന്നിവയ്ക്കായി ചിലവു കുറഞ്ഞ രീതിയിൽ ജീവനക്കാരെ വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ......
കർണാടക : പൊതുചടങ്ങിൽ വെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഓഫീസറെ സഭ്യമല്ലാത്ത ഭാഷയിൽ ശകാരിച്ചതും അടിക്കാൻ കയ്യോങ്ങിയതും ഉയർത്തിവിട്ട പ്രതിഷേധം അടങ്ങിയിട്ടില്ല. മുഖ്യമന്ത്രി നിരുപാധികം മാപ്പു പറയണമെന്നാണ് പോലീസ് ഓഫീസറുടെ നാട്ടുകാരും സോഷ്യൽ മീഡിയയും ഒരുപോലെ ആവശ്യപ്പെടുന്നത്. ......
ന്യൂഡൽഹി: ജാതി സെൻസസ് സെൻസസിന്റെ ഭാഗമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര രാഷ്ട്രീയകാര്യ സമിതി (സിസിപിഎ) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ......
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റഷ്യൻ സന്ദർശനം റദ്ദ് ചെയ്തു. മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാനായിരുന്നു നരേന്ദ്രമോദിയെ റഷ്യ ക്ഷണിച്ചിരുന്നത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ പുരോഗമിക്കുന്നു. 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ നടകക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ......
ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. ആന്ധ്രയിൽ വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിലാണ് തകർന്നു വീണത്. ......