കർണാടകം: കോൺഗ്രസ്സിൽ തനിക്കുള്ള സ്വാധീനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. ഈ ടേമിൽ, അതായത് സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിൽ, മുഖ്യമന്ത്രിയാവുക എന്ന സ്വപ്നം അദ്ദേഹം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ......
ഒരു യുവതി, ഭർത്താവ് ഉപേക്ഷിച്ച ജീവിതത്തിൽ സാമ്പത്തികമായി പരാജയപ്പെട്ട് ക്രിമിനൽ പ്രൊസീജർ കോഡ് (CrPC) സെക്ഷൻ 125 പ്രകാരം കുടുംബ കോടതിയെ സമീപിച്ചു. അവൾക്കും അവളുടെ കുട്ടിക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവിനോട് ജീവനാംശം ആവശ്യപ്പെട്ടു.
അവസാന വിധി വരുന്നതുവരെ അവൾക്കുള്ള താത്കാലിക ജീവനാംശം (Interim Maintenance) അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ, കുടുംബക്കോടതി ഭർത്താവിന്റെ സാമ്പത്തിക നില പരിശോധിക്കാതെ തന്നെ താത്കാലിക സാമ്പത്തിക സഹായം അനുവദിച്ചു. ......
ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്ന നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അപ്പോഴും സുനിതയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്. ......
വിപുലമായ സ്വർണ്ണക്കടത്തിന് നേതൃത്വം കൊടുത്തവരാണ് ബംഗളുരുവിൽ അറസ്റ്റിലായ രന്യറാവുവും തരുൺ രാജും എന്നാണ് വിശദമായ അന്വേഷണത്തിൽ ഡി ആർ ഐയും സിബിഐയും കണ്ടെത്തിയിട്ടുള്ളത്. രന്യയെപോലെ തരുണും സിനിമയിൽ പരാജയപ്പെട്ട ആളാണ്. ......
പതിറ്റാണ്ടുകൾക്ക് ശേഷമാണ് 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് നരേന്ദ്രമോദി വ്യക്തമായി പ്രതികരിക്കുന്നത്. എന്നാൽ, മോദിയുടെ പ്രതികരണത്തിൽ വ്യക്തമാക്കുന്നത് ബിജെപിക്കുള്ളിൽ നരേന്ദ്രമോദിക്കെതിരെ നടന്ന ഗൂഢാലോചനയെ കുറിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ......
മഹാരാഷ്ട്രയിലെ നാഗ്പുരിൽ വർഗീയ സംഘർഷം. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ......
രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് കേന്ദ്രസർക്കാർ. എ എ റഹീം എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകവെയാണ് കേന്ദ്രമന്ത്രി സാവിത്രി താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. ......
ചേച്ചിയുടെ ഭർത്താവിനൊപ്പം യുവതി ഒളിച്ചോടി. രണ്ട് മക്കളുടെ പിതാവിനൊപ്പമാണ് വിവാഹിതയായ യുവതി ഒളിച്ചോടിയത്. ഇവർ രണ്ട് കുട്ടികളുടെ അമ്മയാണ്.......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ രണ്ടു കോടിവരെയുള്ള ഗവണ്മെന്റ് കരാറുകളിൽ മുസ്ലിമുകൾക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. അതിനെ ബിജെപി-ജെഡി എസ്സ് പ്രതിപക്ഷസഖ്യം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ......
മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ കർസേവയെന്ന മുന്നറിയിപ്പുമായി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് ഇരു സംഘടനകളും നിവേദനം നൽകും. ......