ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാനായി തുർക്കി നിർമിത ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിൻഡയിൽ കണ്ടെത്തിയ ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ......
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ഇന്ത്യന്‍ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. ......
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. ......
ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച അധ്യാപികക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ സ്വകാര്യ സർവകലാശാലയായ എസ്ആർഎം യൂണിവേഴ്സിറ്റിയിലെ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ......
കരസേനയിലെ കേണൽ സോഫിയ ഖുറേഷി, വ്യോമസേനയിലെ വിംഗ് കമാണ്ടർ വ്യോമിക സിംഗ് എന്നീ വനിതാഓഫീസർമാരെയായിരുന്നല്ലോ ഓപ്പറേഷൻ സിന്ദൂരിനെ പറ്റി ലോകത്തോട് പറയാൻ രാജ്യം നിയോഗിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു ദൗത്യത്തിന് വനിതാഓഫീസർമാരെ നിയോഗിക്കുന്നത്. ......
പാക് ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് യുവതിക്ക് ജീവൻ നഷ്ടമായത്. ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാന്റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതിനിടെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഷെല്ലാക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാത്രിയിൽ ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. ......
ഇന്ത്യ-പാക് സംഘർഷം മൂലം ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. രൂപയുടെ മൂല്യവും താഴ്ന്നു.......
ജമ്മുവിൽ ഇന്നു പുലർച്ചെ വീണ്ടും പാകിസ്ഥാൻറെ പ്രകോപനം. ഇന്നു പുലർച്ചെ നാലുമണിക്ക് ശേഷം അതിർത്തി കടന്നെത്തിയ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു.......
ജമ്മുവിൽ ഒന്നിലധികം വലിയ സ്ഫോടനങ്ങൾ നടന്നെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നാണ് റിപ്പോർട്ട്.......