തനിക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്ത്. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുമായി പരാതിക്കാരൻ സത്യകി സവർക്കറിന് നിർണ്ണായകമായ കുടുംബബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പുണെയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ മുഖേന സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്, സത്യകി സവർക്കർ ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറുടെ അനന്തരവനായ അശോക് സവർക്കറുടെ മകനാണ് എന്നാണ്. ......
മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ വിവാദപരമായ കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകി. മധ്യപ്രദേശ് പോലീസ് അദ്ദേഹത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് കോടതി തടഞ്ഞു. ......
ബംഗളുരു: ബിജെപിയിലാണെങ്കിലും രണ്ടുവർഷത്തോളമായി കോൺഗ്രസ്സിനോട് അനുഭാവം പുലർത്തിവരികയായിരുന്നു മുൻമന്ത്രിമാരായ എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നീ എംഎൽഎ മാർ. നിയമസഭ അംഗത്വം നഷ്ടപ്പെടുമെന്നതിനാൽ ഇവർ സ്വമേധയാ ബിജെപി വിട്ടുപോയില്ല. ......
ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കർണാടകയിലെ മൈസൂരിലാണ് സംഭവം.......
സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും കൂട്ടാളികളായ നാലുപേരും അറസ്റ്റിലായത്. ......
കസ്റ്റംസ് ഡ്യൂട്ടി റീഫണ്ടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന കസ്റ്റംസ് ആക്ടിലെ സെക്ഷൻ 27, തെറ്റായി പണമാക്കിയ ബാങ്ക് ഗ്യാരണ്ടി തിരികെ ലഭിക്കുന്നതിന് ബാധകമല്ലെന്ന് സുപ്രീം കോടതി. കസ്റ്റംസ് വകുപ്പ് ബാങ്ക് ഗ്യാരണ്ടി പണമാക്കുന്നത് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിന് തുല്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ......
പള്ളി കമ്മിറ്റി സെക്രട്ടറിയായ യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് കൊല്ലപ്പെട്ടത്.......
ന്യൂഡെൽഹി : മറ്റുനിവര്ത്തിയൊന്നുമില്ലാതെയാണ് തിരുവനന്തപുരം എം.പി. ഡോ.......
മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) ശനിയാഴ്ച്ചയാണ് പാക് അധികൃതർ ബിഎസ്എഫിന് കൈമാറിയത്. ......
കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മെയ് 26 വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ......