ന്യൂഡൽഹി: അംഗീകാരമില്ലാത്ത ഓൺലൈൻ, ഹൈബ്രിഡ്, ഡിസ്റ്റൻസ് മോഡുകളിലൂടെയുള്ള LL.M (മാസ്റ്റർ ഓഫ് ലോ) കോഴ്സുകൾക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം കോഴ്സുകൾ നടത്തുന്ന സർവകലാശാലകൾക്ക് BCI നോട്ടീസ് അയച്ചുതുടങ്ങി.
NLIU ഭോപ്പാൽ, IIT ഖരഗ്പൂർ, ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, NLU ഡൽഹി എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ BCIയുടെ മുൻകൂർ അനുമതിയില്ലാതെയും അംഗീകാരമില്ലാതെയും കോഴ്സുകൾ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
BCI മുന്നറിയിപ്പ് നൽകിയിട്ടുള്ള കോഴ്സുകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
* ഓൺലൈൻ മാത്രമുള്ള LL.M
* ബ്ലെൻഡഡ്/ഹൈബ്രിഡ് കോഴ്സുകൾ
* ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗിലൂടെ നടത്തുന്ന പ്രൊഫഷണൽ LL.M, M.Sc. ......
ന്യൂഡൽഹി: സുപ്രീംകോടതി എന്നാൽ ചീഫ് ജസ്റ്റിസിന്റെ കോടതിയാണെന്ന പൊതുധാരണ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. ......
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന ഹിന്ദു ദമ്പതികൾക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ രവികുമാറും ഭാര്യ പതിനഞ്ചുകാരിയായ ശാന്തി ബായിയുമാണ് മരിച്ചത്. ......
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എ.യു. സ്മോൾ ഫിനാൻസ് ബാങ്ക് (എ.യു.......
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരൻ പിടിയിൽ. ഭീകരർക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നയാളാണ് ജമ്മു കശ്മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിക്കവെ പിടിയിലായത്. ......
എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന് ചരക്കുകപ്പലില്‍നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു.
പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എന്ജിന് റൂമില്‍നിന്നാണ് തീ പടർന്നത്. ഇതേത്തുടര്‍ന്ന് കപ്പലിലെ വൈദ്യുതി പൂര്‍ണമായും തകരാറിലായി.
ഞായറാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടെന്ന സന്ദേശം ഐഎന്‍എസ് തബറിന് ലഭിക്കുന്നത്. ......
ഇതോടെ സ്കൂളിലുണ്ടായിരുന്ന 162 കുട്ടികളും അധ്യാപകരും ഒരു രാത്രി മുഴുവന്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കഴിഞ്ഞു.
പുലര്‍ച്ചെ അഞ്ചരയോടെ പോലിസെത്തി നാട്ടുകാരും ചേര്‍ന്നാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. ഈസ്റ്റ് സിങ്ഭും ജില്ലയില്‍ പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്.
സമീപത്തെ ഗുദ്ര നദിയില്‍ വെള്ളം പൊങ്ങിയതോടെ അധ്യാപകര്‍ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണര്‍ത്തി മേല്‍ക്കൂരയിലേക്ക് കയറി. ......
സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഇരുപത്തേഴുകാരിയായ റിധന്യയാണ് മരിച്ചത്.......
കർണാടകത്തിൽ നേതൃമാറ്റ ചർച്ച വീണ്ടും സജീവമാവുകയാണ്. രണ്ടോ മൂന്നോ മാസത്തിനകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയാണ് തെളിയുന്നത്. ......
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി, റിസർവേഷൻ ചാർട്ടുകൾ പുറത്തിറക്കുന്ന സമയം റെയിൽവേ പരിഷ്കരിച്ചു. ഇനിമുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ പ്രസിദ്ധീകരിക്കും. ......