ആരാധനാലയങ്ങൾക്ക് സമീപം ഇറച്ചിവിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിനുള്ളിൽ മാംസവിൽപ്പന നിരോധിച്ചാണ് സംസ്ഥന സർക്കാർ ഉത്തരവിറക്കിയത്. ......
തന്റെ ഭാര്യക്ക് മുന്നോ നാലോ കാമുകന്മാരുണ്ടെന്നും ഇവരെല്ലാം ചേർന്ന് തന്നെ കൊലപ്പെടുത്തുമെന്നും ആരോപിച്ച് യുവാവിന്റെ പ്രതിഷേധം. തന്റെ ഭാര്യയെ ശിക്ഷിക്കണം എന്ന് എഴുതിയ പ്ലക്കാർഡുമായാണ് യുവാവിന്റെ പ്രതിഷേധം അരങ്ങേറിയത്. ......
കാമുകനും കൂട്ടുകാരും ബലാത്സംഗം ചെയ്ത ശേഷം പത്തുലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. പുനെയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന കർണാടക സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ......
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വാച്ച് ധരിച്ച ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം പുരോഹിതൻ. ബരേൽവി പുരോഹിതനും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീൻ റസ്വിയാണ് താരത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. ......
ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് സഹായവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ ഇന്ന് മ്യാൻമറിലേക്ക് അയക്കും.......
ഗാന്ധി നഗർ: ഗുജറാത്തിൽ ശമ്പള വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ചെയ്യുന്ന രണ്ടായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ സർക്കാർ പിരിച്ചുവിട്ടു. അയ്യായിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ......
പ്രമുഖ ഇ-കൊമേഴ്സ് വിതരണക്കാരായ ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും ഗോഡൗണുകളിൽ ഇന്ത്യയുടെ ദേശീയ നിലവാര സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) റെയ്ഡ്. ഡൽഹിയിലെ മോഹൻ കോഓപ്പറേറ്റീവ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആമസോൺ സെല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസുകളിൽ 15 മണിക്കൂറിലധികമാണ് ബിഐഎസ് ഡൽഹി ബ്രാഞ്ച് പരിശോധന നടത്തിയത്. ......
കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് കഴുകി ശുദ്ധമാക്കിയ സംഭവം വിവാദമാകുന്നു. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രമാണ് കനയ്യകുമാർ സന്ദർശിച്ചതിന് പിന്നാലെ പ്രദേശവാസികൾ ഗംഗാജലം ഉപയോഗിച്ച് കഴുകിയത്. ......
ബെംഗളുരുവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പൂനെയിലേക്ക് രക്ഷപ്പെട്ട ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ രാകേഷിനെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു വരിച്ചു. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്. ......