സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം.......
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 25-കാരിയായ രേഖയും കാമുകൻ പിന്റുവുമാണ് പിടിയിലായത്.......
ബംഗളുരു: "ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ പ്രത്യേക മന്ത്രിസഭായോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വാദപ്രതിവാദങ്ങളോ വാക്കുതർക്കമോ ഉണ്ടായിട്ടില്ല. പലരും അഭിപ്രായം പറഞ്ഞു. ......
മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം വീട്ടമ്മ ഒളിച്ചോടി. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. നാല് മക്കളുടെ മാതാവായ മമത എന്ന 43കാരിയാണ് ഒളിച്ചോടിയത്.......
സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയായിരുന്ന എയർഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ദീപക് എന്നയാളാണ് പിടിയിലായത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യുവതി പീഡനത്തിനിരയായത്. ......
പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.മാത്യു സാമുവൽ തന്റെ എഴുപത്തേഴാമത്തെ വയസിലാണ് വിടപറഞ്ഞത്. ......
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യൻ സംഘടനയായ കാസ (CASA). വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ കക്ഷിചേരാൻ കാസ അപേക്ഷ നൽകി. ......
കർണാടകം: പ്രമാദമായ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദംകേട്ട ഹൈക്കോടതി വിശദമായ വാദത്തിനായി ഈ മാസം 21 ലേക്ക് മാറ്റി. ദുബായിൽ നിന്ന് സ്വർണ്ണവുമായി ബംഗളുരു എയർപോർട്ടിലെത്തിയ രന്യ റാവു ഗ്രീൻചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെയാണ് മാർച്ച് മൂന്നിന് ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്)യുടെ പിടിയിലായത്. ഡിജിപി റാങ്കിലുള്ള കെ രാമചന്ദ്രറാവു ഐപിഎസ് രന്യയുടെ രണ്ടാനച്ഛനാണ്. ......
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തിനാണ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. ......
ജലദോഷത്തിന് ചികിത്സയായി അഞ്ച് വയസുകാരന് ഡോക്ടർ സിഗരറ്റ് വലിക്കാൻ നൽകിയത് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ജലൗണിൽ ആണ് സംഭവം.......