ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ പരാമർശം വിവാദമാകുന്നു. ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായുടെ പരാമർശമാണ് വിവാദമായത്. ......
പാകിസ്ഥാൻ ആക്രമിച്ച് തകർത്തു എന്നവകാശപ്പെട്ട ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ആദംപുരിലുള്ള വ്യോമസേനാ താവളത്തെ ഒരുവർഷത്തേക്ക് പ്രവർത്തനരഹിതമാക്കി എന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. ......
രാജ്യത്തെ പിടിച്ചുലച്ച പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം. ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. ......
93.66 ആണ് ഇത്തവണത്തെ വിജയശതമാനം.
24.12 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി.
ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോള്‍ നമ്ബർ, ജനനത്തീയതി, സ്കൂള്‍ നമ്ബർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങള്‍ നല്കി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. ......
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.
സൈനികര്‍ക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ......
കഴിഞ്ഞ ദിവസം അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായ വനിതാ ഡോക്ടർ ലഹരിമരുന്ന് വാങ്ങാൻ വിറ്റുതുലച്ചത് ഒരുകോടി രൂപയുടെ സ്വത്ത്. കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. ......
ബംഗളുരു: ജാതി സെൻസസ് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത് അംഗീകാരം നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. പക്ഷെ റിപ്പോർട്ടിനെതിരെ ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. ......