പഞ്ചാബിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സോഷ്യൽമീഡിയ താരമായ യുവതിയുടെ ശരീരത്തിൽ അസാധാരണ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഇത്തരം മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. യുവതി ക്രൂരമായി ആക്രമണത്തിനിരയായി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......
ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്.
ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ......
ഈറോഡ് -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്.
ട്രെയിൻ വരുന്നതിന് മുമ്ബായി റെയില്‍വെ ട്രാക്കില്‍ വലിയ ഇരുമ്ബു കമ്ബി കയറ്റിവെക്കുകയായിരുന്നു. ഇതുശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ......
ഇൻഡോര്‍ : മധ്യപ്രദേശ് എവിടെ, കൊച്ചി എവിടെ ? എസ്.ബി.ഐ. കൊച്ചി ബ്രാഞ്ചിന് മധ്യപ്രദേശിൽ ഉപശാഖ ! ഇതുനല്ല തമാശ തന്നെ. വാര്‍ത്ത കേട്ട എസ്.ബി.ഐ.......
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഇടനാഴികളിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പാനലുകൾ നീക്കം ചെയ്തു. കോടതിക്ക് അതിന്റെ പഴയ രൂപം തിരികെ നൽകുക എന്ന ലക്ഷ്യത്തോടെ, ചീഫ് ജസ്റ്റിസ് ബി.ആർ. ......
ഒരു വസ്തു വാങ്ങുന്നതിനുള്ള കരാർ (വിൽപന കരാർ) മാത്രം ആ വസ്തുവിന്റെ ഉടമസ്ഥാവകാശം നൽകുന്നില്ലെന്ന് സുപ്രീം കോടതി. വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെങ്കിൽ, കരാർ ലംഘനം ഉണ്ടായാൽ അത് നടപ്പിലാക്കാൻ പ്രത്യേകമായി കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
“പ്രത്യേകമായി ഒരു കേസ് ഫയൽ ചെയ്യാതെ, ഒരു വിൽപന കരാർ മാത്രം ഉടമസ്ഥാവകാശം അവകാശപ്പെടാനോ വസ്തുവിൽ കൈമാറ്റം ചെയ്യാവുന്ന ഒരു താൽപ്പര്യം സ്ഥാപിക്കാനോ ഉപയോഗിക്കാനാവില്ല,” കോടതി നിരീക്ഷിച്ചു.വിൽപന കരാറും യഥാർത്ഥ ഉടമസ്ഥാവകാശം കൈമാറുന്ന ആധാരവും തമ്മിലുള്ള വ്യത്യാസം ഈ വിധി എടുത്തു കാണിക്കുന്നു. ......
ബംഗളുരു: കർണാടകത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഉറച്ച പിന്തുണ നൽകുന്നവരിൽ ഏറ്റവും കരുത്തനാണ് ദളിത് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽ ഉറപ്പിച്ചുനിർത്തുന്ന അഹിന്ദ ഗ്രൂപ്പിലെ പ്രധാനിയാണ് ജാർക്കിഹോളി. ......
രാജ്യത്ത് സെന്‍സസ് നടത്തുന്നതിന് മുന്നോടിയായി വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുന്നത്.
ആദ്യഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. ......
2027-ൽ രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം നടക്കുന്ന എട്ടാമത്തെ സെൻസസാണിത്. ......
The tragic aircraft crash in Ahmedabad on June 12, 2025, is a grim reminder that India’s aviation sector still struggles with transparency and accountability. As the country races toward becoming one of the world's largest aviation markets, it must confront an uncomfortable reality—safety oversight remains deeply flawed and institutionally compromised.
The Illusion of Independence
While the Aircraft Accident Investigation Bureau (AAIB) is often described as an “independent” entity, it functions under the administrative control of the Ministry of Civil Aviation. ......