പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമേശ്വരം സന്ദർശനത്തോടനുബന്ധിച്ച് മസ്ജിദിന്റെ മിനാരം മറച്ചെന്ന് ആരോപണം. രാമേശ്വരം പാമ്പനിലെ മുസ്ലിം പള്ളി മിനാരത്തിന്റെ മുകൾ ഭാഗം മറച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ......
സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎ കൂടിയായ എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടത്. ......
രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി ബിൽ പാസായി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തത് 95 പേർ മാത്രമാണ്.......
ശ്രീരാമനെ പ്രിൻസിപ്പൽ അപമാനിച്ചെന്നാരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.......
സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുക്കൾ പരസ്യമാക്കും. ജഡ്ജിമാർ തങ്ങളുടെ ആസ്തികൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സമർപ്പിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയായ മുഡ ഹൗസിങ് പ്ലോട്ട് അഴിമഴിയെ കുറിച്ച് അന്വേഷണം തുടരാൻ കർണാടക ഹൈക്കോടതി ഇ ഡിയ്ക്ക് അനുമതി നൽകി. മുഡ മുൻ കമ്മീഷണർ ഡി.ബി.നടേഷിന്റെ വസതിയും ഓഫീസും റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്ത ഇ ഡിയുടെ നടപടി ജനവരി 27 ലെ ഉത്തരവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ......
വഖഫ് നിയമഭേദഗതി ബില്ല് ലോക്സഭയിൽ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്ത ഒരു ഘട്ടത്തിലും പ്രിയങ്ക സഭയിലെത്തിയില്ല. ......
The Lok Sabha has passed the controversial and politically sensitive Wakf Amendment Bill, overcoming stiff resistance from the parties in the 'INDIA' alliance. Despite strong opposition and protests, the BJP-led central government stood firm on the bill.......
രാഷ്ട്രീയമായ അസ്വാരരസ്യങ്ങളും, ഭിന്നതയും നിറഞ്ഞ വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 'ഇന്ത്യ' സഖ്യത്തിലെ പാർട്ടികൾ ശക്തമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയപ്പോഴും, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അതിന്മേൽ ഉറച്ചുനിന്നു. ......
വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് 232നെതിരെ 288 വോട്ടുകൾക്കാണ് ലോക്സഭ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്.......