ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ളവ ഒഴികെയുള്ള കശ്മീർ താഴ്വരയിലെ അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച വീണ്ടും തുറന്നു. ......
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷാ അറസ്റ്റിലായേക്കും. മന്ത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ......
ബംഗളുരു: കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്ന കർണാടകത്തിൽ ബിജെപി ശക്തിപ്പെട്ടതോടെയാണ് സമൂഹത്തിൽ വർഗീയ വേർതിരിവ് വ്യാപകമാവുകയും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷാത്മക സാഹചര്യം സംജാതമാവുകയും ചെയ്തത്. ബിജെപിയും കോൺഗ്രസ്സും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ......
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ നിലപാടെടുത്ത് ഇന്ത്യയിലെ സർവകലാശാലകൾ. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മിലിയ സർവകലാശാലയുമാണ് തുർക്കി സർവകലാശാലകളുമായുള്ള സഹകരണം അവസാനിപ്പിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്താണ് രാഷ്ട്രപതിയുടെ നടപടി. ......
ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. ......
കേന്ദ്രസർക്കാർ നെഹ്റു യുവ കേന്ദ്ര സംഘതനിന്റെ (എൻവൈകെഎസ് ) പേരുമാറ്റി. 2023 ഡിസംബറിൽ പ്രഖ്യാപിച്ച പേരുമാറ്റം ഇന്നലെയാണ് നിലവിൽവന്നത്. കേന്ദ്ര യുവജന മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രം ഇനി ‘മേരാ യുവ ഭാരത്’ എന്നാകും അറിയപ്പെടുക. ......
ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. ......
പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.......
കർണാടകം: ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് ബംഗളുരുവിലെ സംഗീത നിശയ്ക്കിടയിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ പ്രശസ്ത ഗായകനും അഭിനേതാവുമായ സോനു നിഗം കുരുക്കിലായത്. ഈസ്റ്റ് പോയിന്റ് എഞ്ചിനീയറിങ് കോളേജിലായിരുന്നു സംഗീത പരിപാടി. ......