വഖഫ് ഭേദഗതി ബിൽ നിയമമായി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബില്ലിൽ രാഷ്ട്രപതിയും ഒപ്പുവെച്ചു.......
പാർട്ടിയുടെ ശക്തി ക്ഷയിക്കുന്നുണ്ടെന്ന് കേരളത്തിലെ സിപിഎം നേതൃത്വവും തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ അത് തുറന്നു പറയുന്നില്ലെങ്കിലും മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം കേരള ഘടകം ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. ......
യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം.......
ന്യൂഡൽഹി: 10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മഹാത്മാഗാന്ധി സീരീസിലാകും പുതിയ നോട്ടുകളും പുറത്തിറക്കുക. ......
കഴിഞ്ഞ മൂന്നുദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മറ്റുചില മന്ത്രിമാർ എന്നിവർ ഡൽഹിയിലായിരുന്നു. മന്ത്രിസഭ പുനസംഘടന, പുതിയ പിസിസി അധ്യക്ഷനെ തീരുമാനിക്കൽ, തേൻകെണി വിവാദം അങ്ങനെ ഹൈക്കമാണ്ടുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ചചെയ്യാൻ സുപ്രധാന വിഷയങ്ങളുണ്ടായിരുന്നു. ......
എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലെ കുർല ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ......
പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നിൽ ബന്ധുവായ യുവാവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. ഡൽഹിയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രീതി കുശ്വാഹയുടെ മരണത്തിലാണ് ബന്ധുവായ യുവാവിനെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ......
കർണാടകം: ദുബായിൽ നിന്ന് സ്വർണ്ണം കടത്തവെ ബംഗളുരു എയർപോർട്ടിൽ വെച്ച് മാർച്ച് മൂന്നിന് പിടിയിലായ സിനിമാനടി രന്യറാവു ഒരു മാസമായി ജയിലിലാണ്. പിറ്റേന്നാണ് അവരുടെ കൂട്ടാളി തെലുഗു നടനും വ്യവസായിയുമായ തരുൺ രാജു അറസ്റ്റ് ചെയ്യപ്പെട്ടത്. ......
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിലാണ് കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. ......
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ കേന്ദ്രസർക്കാരിന് വലിയ വിജയം. വാഗ്വാദങ്ങളും ബഹളങ്ങളും ഒരുപോലെ നിറഞ്ഞിരുന്ന ചർച്ചയിൽ, പ്രതിപക്ഷ നേതാക്കളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിൽ പാസാക്കുന്നതിൽ സർക്കാർ കർക്കശ നിലപാട് കൈക്കൊണ്ടു.
ബിൽ പാസാകുന്നതിന് പിന്നാലെ, രാഷ്ട്രപതിയുടെ ഒപ്പുവയ്ക്കൽ മാത്രം ശേഷിച്ചിരിക്കെ, മുൻവിധികളിൽ നിന്നും വ്യത്യസ്തമായ ഒരു രംഗമാണ് പ്രതിപക്ഷത്ത് രൂപപ്പെടുന്നത്. ......