നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ......
ബംഗളുരു: പാർട്ടിയിൽ അന്തർ സംഘർഷമുണ്ടെന്നും സെപ്റ്റംബർ കഴിഞ്ഞാൽ നേതൃമാറ്റമുണ്ടാകുമെന്നുമുള്ള സഹകരണമന്ത്രി കെ എൻ രാജണ്ണയുടെ അഭിപ്രായം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. "രാജണ്ണയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നോ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ......
ആർ എസ് എസിന് പിന്നാലെ ഭരണഘടനയിലെ സോഷ്യലിസത്തേയും മതേതരത്വത്തെയും തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് സോഷ്യലിസവും മതേതരത്വവും അനാവശ്യമെന്ന വാദമുയർത്തിയത്. ......
ന്യൂഡൽഹി: കൊലക്കേസുകളിൽ രക്തക്കറയുള്ള ആയുധം കണ്ടെത്തുന്നതും അത് കൊല്ലപ്പെട്ടയാളുടെ രക്തവുമായി ഒത്തുപോകുന്നതും മാത്രം പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് സുപ്രീം കോടതി. മറ്റ് ശക്തമായ തെളിവുകളാൽ ഇത് ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. ......
സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.......
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. ......
നിയമവിദ്യാർത്ഥിനി കോളേജ് ക്യാമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി. പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം.......
ഹൈദരാബാദിൽ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച ദമ്പതികൾ പിടിയിൽ. അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്ത അനുയായിയാണ് സഹകരണമന്ത്രി കെ എൻ രാജണ്ണ. ഹൈക്കമാണ്ടുമായുള്ള ചർച്ച കഴിഞ്ഞ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സിദ്ധരാമയ്യയെ സന്ദർശിച്ച ശേഷം രാജണ്ണ മാധ്യമങ്ങൾക്ക് നൽകിയ സൂചന വിപുലമായ നേതൃമാറ്റത്തിന്റേതാണ്. "ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ സിദ്ധരാമയ്യ സ്വതന്ത്രനായിരുന്നു. ......
ഭരണഘടനയിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഡൽഹിയിൽ ഒരുപൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് ആർ എസ് എസ് നേതാവിന്റെ വിവാദ പരാമർശം. ......