മണ്ഡലങ്ങളുടെ അതിർത്തിനിർണ്ണയത്തെ പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവന വിശ്വാസയോഗ്യമല്ലെന്നും അതേക്കുറിച്ച് സത്യസന്ധമായ വിശദീകരണം അദ്ദേഹം നൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. "മണ്ഡലങ്ങളുടെ അതിർത്തി പുനർ നിർണ്ണയിച്ചാൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നാണ് അമിത് ഷാ പറയുന്നത്. അതുതന്നെ തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ......
ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണു. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ......
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്.......
പനജി: ഗോവയിൽ വിദേശ വിനോദ സഞ്ചാരികൾ കുറയുന്നതിന് കാരണം ഇഡ്ഡലിയും സാമ്പാറുമാണെന്ന വിചിത്രവാദവുമായി ബിജെപി നേതാവ്. ഗോവയിലേക്ക് വിദേശികളെത്തുന്നത് കുറയുന്നതിന് സർക്കാരിനെ മാത്രം കുറ്റംപറയാനാകില്ലെന്നും മൈക്കൽ ലോബോ എംഎൽഎ പറഞ്ഞു. ......
"ഞാൻ ഹിന്ദുവാണ്. എനിക്ക് എന്റേതായ മതവിശ്വാസങ്ങളുണ്ട്. അതിനർത്ഥം എനിക്ക് മറ്റു മതങ്ങളോട് ബഹുമാനമില്ല എന്നല്ല.......
കൊച്ചി: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പൊലീസ് അന്വേഷിക്കുന്ന 60 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലാണ് നടിമാരെയും ചോദ്യം ചെയ്യുക. ......
കൊച്ചി: ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ അഭയം തേടിയ മിശ്രവിവാഹിതരായ ദമ്പതികൾക്ക് സുരക്ഷയൊരുക്കണമെന്ന് കേരള പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഗാലിബിനും ആശ വർമ്മക്കും സുരക്ഷ നൽകണമെന്നാണ് നിർദ്ദേശം. ......
ലണ്ടൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ നത്തിംഗ്, ഉടൻ വിപണിയിലിറക്കുന്ന ഫോൺ (3 എ) സീരീസിന്റെ പൂർണ്ണമായ ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കി. ഒരു റോബോട്ടിന്റെ സഹായത്തോടെ ലോകത്താദ്യമായി ഒരു സ്മാർട്ട്ഫോൺ അൺബോക്സ് ചെയ്തുവെന്ന പ്രത്യേകതയും നത്തിംഗ് സ്വന്തമാക്കി നോർവീജിയൻ കമ്പനിയായ 1x എക്സ് രൂപകൽപ്പന ചെയ്ത ഹ്യൂമനോയ്ഡ് റോബോട്ടായ നിയോ ഗാമയുടെ സഹായത്തോടെയാണ് 3 എ സീരീസ് പുറത്തിറക്കിയത്.
അതേസമയം, ഡിസൈൻ ഡയറക്ടർ ആദം ബേറ്റ്സ് നത്തിംഗിന്റെ യൂട്യൂബ് ടീമിനൊപ്പം സമയം ചെലവഴിച്ച ഡിസൈൻ പ്രക്രിയ/ പ്രചോദനങ്ങൾ, ഫോൺ (3 എ) സീരീസിലെ പെരിസ്കോപ്പ് ക്യാമറ ലേഔട്ടിന്റെ സവിശേഷത എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ......
ഈന്തപ്പഴത്തിനുള്ളിൽവെച്ച് കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസിന്റെ പിടിയിലായി. SV-756 നമ്പർ വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 172 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ......
ഗോഡ്സെയെ പ്രകീർത്തിച്ച് കമൻറിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിരെ പ്രതിഷേധം ശക്തമാകുന്നു. മോദി സർക്കാർ ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നതിൻറെ ഭാഗമാണ് ഷൈജ ആണ്ടവന്റെ സ്ഥാനക്കയറ്റമെന്ന് കോൺഗ്രസ് ആരോപിച്ചു. ......