ചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ സംരംഭത്തിന് തമിഴ്നാട്ടിൽ ശ്രദ്ധേയമായ ജനപിന്തുണ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ......
ചെന്നൈ: മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ......
കർണാടകം: ഈ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻഗാമി സിദ്ധരാമയ്യയെ പോലെ ധനകാര്യ വകുപ്പും കൂടി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വരയ്ക്ക് റവന്യൂ , സ്പോർട്സ് വകുപ്പുകളാണ് ലഭിച്ചത്. ......
തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു.......
ബെംഗളൂരു: അധികാരമേറ്റതിന് പിന്നാലെ കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ ആദ്യ വലിയ പ്രതിസന്ധി.......
ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വത്തുമായി ബന്ധപ്പെട്ട വികസന കരാറിന് (Development Agreement) അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. എന്നാൽ വികസനത്തിന് അനുമതി നൽകുമ്പോഴും കുട്ടിയുടെ സാമ്പത്തിക ഭദ്രത പൂർണ്ണമായും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ......
ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള കോടതികളിൽ അനാവശ്യമായി അവധികൾ (Adjournments) നൽകുന്നത് നിയന്ത്രിക്കാനും, കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കാനും ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് വി. ......
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്നതിനിടെ, പാർട്ടി എംപിയായ മഹുവ മൊയ്ത്ര വിമത എംഎൽഎമാർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമത നേതാക്കൾക്ക് സ്വതന്ത്ര രാഷ്ട്രീയ ശക്തിയോ ജനപിന്തുണയോ ഇല്ലെന്നും, മമത ബാനർജിയുടെ ജനപ്രീതിയുടെ കരുത്തിലാണ് അവർ ഇതുവരെ നിലനിന്നതെന്നും മഹുവ ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളും അറസ്റ്റ് ഭീഷണികളും ഭയന്നാണ് നിരവധി എംഎൽഎമാർ പാർട്ടി വിട്ടതെന്ന് മഹുവ പറഞ്ഞു. ......
കോളജ് അധ്യാപികയെ സ്വന്തം ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് മരിച്ചത്. ......
നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളില് നടന്ന പാസിങ് ഔട്ട് പരേഡിനും ബിരുദദാന ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. ആർമി ഏവിയേഷൻ പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് വിവാഹാഭ്യർത്ഥന നടത്തിയത്.
അഞ്ച് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ......