ചെന്നൈ: കസ്റ്റഡിയിലെടുത്ത് മർദിച്ച് കൊല്ലുന്നതിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി മദ്രാസ് ഹൈക്കോടതി. ശിവഗംഗ ജില്ലയിൽ അജിത് കുമാർ പോലീസ് കസ്റ്റഡിയിലായിരിക്കെ മരണപ്പെട്ട സംഭവത്തിൽ തമിഴ്നാട് പോലീസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ......
കർണാടകയിലെ യാദഗിർ ജില്ലയെ മതമൈത്രിയുടെ കാര്യത്തിൽ രാജ്യത്തിന് മാതൃകയാക്കാമെന്ന് കർണാടക ഹൈക്കോടതി. ഹൈന്ദവരും മുസ്ലീങ്ങളും ഒരുമിച്ച് ഉത്സവങ്ങൾ ആഘോഷിക്കുന്ന യാദഗിറിന്റെ പാരമ്പര്യത്തെ കോടതി പ്രശംസിച്ചു. ......
ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ വിവാഹം കഴിഞ്ഞ് നാലാം ദിവസം യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിനി ലോകേശ്വരി(24) ആണ് സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്തുവർഷത്തിനിടെയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചു രാജ്യങ്ങളിലാണ് മോദി എട്ടു ദിവസം കൊണ്ട് സന്ദർശനം നടത്തുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ......
അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിച്ചത്. എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വർധിച്ചത്. ......
വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിലായി. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അറുപതുകാരനായ അബൂബക്കറിനെ തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ......
കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന് തമിഴ്നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി.
വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരില്‍ സ്മാരകം നിര്‍മ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ. ......
വ്യോമസേനയുടെ വിമാനത്താവളം മറിച്ചുവിറ്റ അമ്മയും മകനും കുടുങ്ങും. പഞ്ചാബ് സ്വദേശിനിയായ ഉഷ അൻസലും മകൻ നവീൻ ചന്ദും ചേർന്നാണ് മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേന അടിയന്തര ആവശ്യങ്ങൾക്ക് എയർ സ്ട്രിപ്പായി ഉപയോഗിച്ച സ്ഥലം വിറ്റത്. ......
എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്. ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. ......
മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. ......