ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി ഉയർത്തി.......
ബംഗളുരു: മുൻമുഖ്യമന്ത്രി യദിയൂരപ്പയുടെ മകനും യുവനേതാവുമായ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചതുമുതൽ കർണാടകത്തിലെ ബിജെപിയിൽ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങൾ ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുകയാണ്. ബസന ഗൗഡ പാട്ടീൽ യത് നാൽ, രമേഷ് ജാർക്കിഹോളി തുടങ്ങിയ മുതിർന്ന നേതാക്കൾ വിജയേന്ദ്രയെ അംഗീകരിക്കുന്നില്ല. ......
ചെന്നൈ: പുതിയ പാമ്പൻ പാലം തൈപ്പൂയ ദിവസം ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാധാരണക്കാർക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ......
ന്യൂ ഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ് പരോളിലിറങ്ങിയതോടെ ഈ ആത്മീയ നേതാവ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ചർത്തകൾ വീണ്ടും സജീവമാണ്. 30 ദിവസമാണ് ഈ ആൾദൈവത്തിന് ഇക്കുറി പരോൾ അനുവദിച്ചിരിക്കുന്നത്. ......
2025-26 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി സാമ്പത്തിക സർവെ. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിൽ സാമ്പത്തിക വളർച്ചക്ക് ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിൽ വളർച്ച നേടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ വളർച്ച 6.4 ശതമാനത്തിലേക്ക് ചുരുങ്ങിയെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. ......
ബംഗളുരു: വിവാദം സൃഷ്ടിച്ച മുഡ ഹൗസിങ് പ്ലോട്ട് ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളപ്പണം വെറുപ്പിക്കാൻ ശ്രമം നടത്തിയതായി ഇ ഡിയുടെ അറ്റാച്ച് മെന്റ് റിപ്പോർട്ടിൽ പറയുന്നു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതി, അവരുടെ സഹോദരൻ മല്ലികാർജ്ജുന സ്വാമി, ദേവ രാജു, മുഡ ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഈ അനധികൃത ഇടപാടിൽ പങ്കാളികളാണെന്ന് ഇ ഡി റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയ രാഷ്ട്രീയ നേതാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്ത് യുവതികൾ. സംഭവത്തിന് പിന്നാലെ യുവതികൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. ......
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.......
കോൺഗ്രസ് നേതാവിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. പാർലമെന്റംഗമായ രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നാൽപ്പത്തഞ്ചുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ......