ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും ഗുണ്ടാനേതാവുമായ ബിക്ക്ളു ശിവു എന്ന ശിവകുമാർ ഹളസൂരു തടാകത്തിന് സമീപമുള്ള അയാളുടെ വീടിന് പരിസരത്തുവെച്ചാണ് കൊല ചെയ്യപ്പെട്ടത്. ഡ്രൈവർ ഇമ്രാൻ ഖാനുമായി സംസാരിച്ചുനിൽക്കേ എസ് യു വിയിലും ബൈക്കുകളിലുമായെത്തിയ അക്രമിസംഘം ശിവകുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ......
അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശില ലഖ്നൗ സ്വദേശികളായ റോഷ്നി, കാമുകൻ ഉദിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി, ജൂലൈ 16, 2025: ഒരേ വിഷയത്തിൽ കക്ഷികൾ തമ്മിൽ സിവിൽ കേസ് നിലവിലുണ്ടെങ്കിൽ പോലും, പ്രാഥമികമായി ഒരു ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
കർണാടക ഹൈക്കോടതിയുടെ ഒരു ഉത്തരവ് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ......
ട്രെയിനിൻറെ എൻജിന് മുകളിൽ കയറി നിന്ന യുവതി യാത്രക്കാരെയും റയിൽവെ ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്നാട്ടിലെ താംബരം റെയിൽവേ സ്റ്റേഷനിലാണ് യുവതി ട്രെയിന് മുകളിൽ കയറി നിന്നത്. ......
ഓടുന്ന ബസിൽവെച്ച് യുവതി ആൺകുഞ്ഞിന് ജന്മംനൽകി. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് യുവതിയും യുവാവും ചേർന്ന് മനുഷ്യത്വമില്ലാത്ത പ്രവർത്തി ചെയ്തത്. ......
ബംഗളുരു: എയ്റോ സ്പേസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ കർണാടക ഗവണ്മെന്റ് തീരുമാനിച്ചു. കർഷകരുടെയും പ്രകൃതിസ്നേഹികളുടെയും അതിശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പിന്മാറ്റം. ......
ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള കീം റാങ്ക് പട്ടികയിലും പ്രവേശന നടപടികളിലും സുപ്രീം കോടതി ഇടപെടില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പുനഃക്രമീകരിച്ച റാങ്ക് പട്ടികയിൽ മാറ്റം വരുത്താൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ഡിഎൻഎ തെളിവുകൾ കൈകാര്യം ചെയ്തതിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി വധശിക്ഷാ പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി. ഇതോടൊപ്പം, രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും ബാധകമായ തരത്തിൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കാനും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
തമിഴ്നാട്ടിൽ 2011-ൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ കട്ടവെള്ളൈ @ ദേവകർ എന്നയാളെയാണ് സുപ്രീം കോടതി വെറുതെവിട്ടത്. ......
ന്യൂഡൽഹി: വൈദ്യുതി വിതരണ ഫ്രാഞ്ചൈസികളുടെ പ്രവർത്തനങ്ങളിൽ റെഗുലേറ്ററി കമ്മീഷനുകൾക്ക് നേരിട്ട് ഇടപെടാനോ ചോദ്യം ചെയ്യാനോ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിതരണ ലൈസൻസ് ഉള്ള കമ്പനികൾക്ക് മാത്രമേ വൈദ്യുതി നിയമത്തിലെ സെക്ഷൻ 128 പ്രകാരം അന്വേഷണം നേരിടേണ്ടി വരികയുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
ഫ്രാഞ്ചൈസികൾ ലൈസൻസ് ഉള്ള കമ്പനികളുടെ ഏജന്റുമാരായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ ഫ്രാഞ്ചൈസികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഉത്തരവാദി വിതരണ ലൈസൻസ് ഉള്ള കമ്പനികൾ തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:വ്യക്തിപരമായോ ആഡംബരപരമായോ ഉള്ള ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടാൻ തടവുകാർക്ക് മൗലികാവകാശമില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധിച്ചു. ഭിന്നശേഷിക്കാരാണെങ്കിൽ പോലും ഇത് ബാധകമാണ്. ......