യെലഹങ്ക (ബെംഗളൂരു) : പ്രതിരോധരംഗത്ത് വിദേശ രാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് സാധ്യത തേടി ഇന്ത്യ. ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ൽ ഈ ലക്ഷ്യം മുന്നിൽക്കണ്ടു കൊണ്ട് പ്രതിരോധ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായി തിരക്കിട്ട ചർച്ചകളിലാണ്.
ബ്രിട്ടനിലെ ഹൗസ് ഓഫ് ലോർഡ്സ് മന്ത്രി ലോർഡ് വെർനോൺ കോക്കറുമായി പ്രതിരോധ വകുപ്പ് സെക്രട്ടറി ഇന്ന് കൂടിക്കാഴ്ച നടത്തി. ......
ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. ലോട്ടറി നികുതി സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാരിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വ്യക്തമാക്കി. ......
യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എയ്റോ ഇന്ത്യ 2025 രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ ഉത്സവ പ്രതീതിയിലാണ്. ലോകത്തെ 150 രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യയിൽ വിദേശികളുൾപ്പെടെ ആയിരക്കണക്കിന് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
എയർഫോഴ്സ് സ്റ്റേഷനിൽ വിശാലമായ പവലിയനുകളാണ് ഒരുക്കിയിരി ക്കുന്നത്. ......
വർഷങ്ങളായി കർണാടകത്തിലെ ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്ന വിമത നേതാവ് ബസനഗൗഡ പാട്ടീൽ യത് നാളിന് ദേശീയ നേതൃത്വം വീണ്ടും ഷോക്കോസ് നോട്ടീസ് അയച്ചു. മൂന്നുമാസത്തിനിടയിൽ അദ്ദേഹത്തിന് നൽകുന്ന രണ്ടാമത്തെ നോട്ടീസാണിത്. ......
ഡൽഹിയുടെ പുതിയ മന്ത്രിയാര് എന്ന ചോദ്യമാണ് രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്നത്. ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് ഡൽഹി ഘടകം വ്യക്തമാക്കിയത്. ......
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈ മാൽവൺ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പൂജയാണ് അറസ്റ്റിലായത്. ......
യുവതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശി തമിഴരസനെ(24)യാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്.......
* യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഞ്ച് ദിവസം നീളുന്ന എഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ വർണ്ണാഭമായ തുടക്കം. ലോകത്തെ 150 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യ 2025 (തിങ്കൾ) രാവിലെ കേന്ദ്ര പ്രതിരോധ മന്തി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വ്യോമസേനയുടെ വിവിധ എയർക്രാഫ്റ്റുകൾ പങ്കെടുത്ത എയർ ഡിസ്പ്ലേ ഉദ്ഘാടനച്ചടങ്ങിൻ്റെ ആകർഷകമായിരുന്നു. ......
മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷവും സങ്കീർണ്ണവുമാണ് കർണാടക ബിജെപിയിലെ അധികാര തർക്കം. ഒരുപക്ഷെ ഒരു പിളർപ്പിന് തന്നെ വഴി തെളിഞ്ഞേക്കാം.......
ന്യൂഡൽഹി: അമേരിക്കയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാർക്കുനേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷേധം അറിയിക്കുമെന്ന് റിപ്പോർട്ട്. ട്രംപുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ......