ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വീണ്ടും വനിതാ മുഖ്യമന്ത്രി. ബിജെപി നേതാവ് രേഖ ഗുപ്ത രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ......
The Mahatma Gandhi Family Meet is a cultural event organized by the Congress Party to commemorate Gandhi's legacy and sacrifice, unite various sections of society, and emphasize cultural interactions over political discussions.
Objectives of the Program: • Commemorating Gandhi's Legacy: To remember Mahatma Gandhi’s sacrifice and peace movement, and to impart their significance to the younger generation. • Social Unity: Bringing together people from various social, economic, and religious backgrounds. ......
ഇന്ത്യക്കാർ തങ്ങളുടെ വരുമാനത്തിന്റെ 33 ശതമാനത്തിലധികം ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിനാണെന്ന് റിപ്പോർട്ട്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ജനസംഖ്യാവർധനവും വാഹനപെരുപ്പവും മൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ബംഗളുരു. മെട്രോട്രെയിൻ സംവിധാനം ആശ്വാസമാണെങ്കിലും റോഡ് ഗതാഗതത്തിലെ തിരക്കിന് കുറവില്ല. ......
ഭർത്താവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ശിക്ഷായിളവിനായി ഹർജി സമർപ്പിച്ചു. ബ്രിട്ടനിലെ ഡെർബിയിൽ നിന്നുള്ള റമൺദീപ് കൗർ മൻ ആണ് വധശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്. ......
കർണാടക : ഭരണ ചാതുര്യവും രാഷ്ടീയ വിവേകവും പ്രകടമാക്കി മുന്നോട്ടുപോവുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശക്തനും കോൺഗ്രസ്സ് ഹൈക്കമാണ്ടിന് ഏറെ പ്രിയങ്കരനുമായ ഡി കെ ശിവകുമാറുമായി മത്സരിച്ചാണ് 2023ൽ സിദ്ധരാമയ്യ രണ്ടാം തവണ മുഖ്യമന്ത്രിയായത്. ......
അമൃത്സർ: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തുന്നത് മാനുഷിക പരിഗണനകൾ പോലും നൽകാതെയെന്ന വിമർശനം ശക്തമാകുന്നു. സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാൻ പോലും അനുവദിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിച്ചുമാണ് അനധികൃത കുടിയേറ്റക്കാരെ അമേരിക്കൻ വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്.
അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിയപ്പോൾ തങ്ങളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തുന്നത്. അമേരിക്കയിൽ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നും ഇവർ പറയുന്നു. ......
പ്രയാഗ്രാജ്: കുംഭമേളയിൽ ദശലക്ഷക്കണക്കിന് ആളുകൾ സ്നാനം ചെയ്തെങ്കിലും ഒരാൾക്കുപോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്. ......
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിരന്തരം പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കാൻ അദ്ദേഹം അനിവാര്യമാണെന്നും മുതിർന്ന മന്ത്രിമാർ തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്യുന്നതിൽ അസ്വസ്ഥനായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ശിവകുമാർ പിസിസി അധ്യക്ഷപദവി ഒഴിയണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. ......
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ഇന്നു പുലർച്ചെ 5:36നാണ് ഭൂചലനമുണ്ടായത്.......