ബിഎസ്എൻഎൽ പുതിയ സൗജന്യ ഇൻറർനെറ്റ് ടിവി സേവനം ആരംഭിച്ചു. BiTV എന്ന മൊബൈൽ ഫോൺ സേവനമാണ് രാജ്യത്തെ പൊതുമേഖല മൊബൈൽ സേവനദാതാക്കൾ പുതുതായി ആരംഭിച്ചിരിക്കുന്നത്. ......
അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളിൽ ഒരാളായ സാക്കിയ ജഫ്രി അന്തരിച്ചു. 86 വയസ്സായിരുന്നു.......
ന്യൂഡൽഹി: മധ്യ വർഗത്തിന് വലിയ സന്തോഷം നൽകുന്ന പ്രഖ്യാപനവുമായാണ് ഇക്കുറി ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയതാണ് ഇക്കുറി ബജറ്റിന്റെ ഹൈലൈറ്റ്. അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചർച്ച ബജറ്റിന് പിന്നാലെ എന്തിനൊക്കെ വില കൂടും എന്നതും വില കുറയും എന്നതും സംബന്ധിച്ചാണ്.
ബജറ്റിന് പിന്നാലെ മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ......
മുംബൈ: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. രാവിലെ കുതിച്ചുയർന്ന ഓഹരി വിപണി പൊടുന്നനെയാണ് തകർച്ച നേരിട്ടത്. ......
ന്യൂഡൽഹി: ആരോഗ്യ മേഖലക്ക് വലിയ പ്രധാന്യം നൽകുന്ന ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി ഉയർത്തി.......
ബംഗളുരു: മുൻമുഖ്യമന്ത്രി യദിയൂരപ്പയുടെ മകനും യുവനേതാവുമായ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചതുമുതൽ കർണാടകത്തിലെ ബിജെപിയിൽ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങൾ ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുകയാണ്. ബസന ഗൗഡ പാട്ടീൽ യത് നാൽ, രമേഷ് ജാർക്കിഹോളി തുടങ്ങിയ മുതിർന്ന നേതാക്കൾ വിജയേന്ദ്രയെ അംഗീകരിക്കുന്നില്ല. ......
ചെന്നൈ: പുതിയ പാമ്പൻ പാലം തൈപ്പൂയ ദിവസം ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാധാരണക്കാർക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ......
ന്യൂ ഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ് പരോളിലിറങ്ങിയതോടെ ഈ ആത്മീയ നേതാവ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ചർത്തകൾ വീണ്ടും സജീവമാണ്. 30 ദിവസമാണ് ഈ ആൾദൈവത്തിന് ഇക്കുറി പരോൾ അനുവദിച്ചിരിക്കുന്നത്. ......