ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എഴുപത്തൊൻപതാമത്തെ വയസിലാണ് അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്പതിൽനിന്നുള്ള ജാട്ട് നേതാവായ സത്യപാൽ മാലിക് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്.
1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടി ടിക്കറ്റിലാണ് അദ്ദേഹം ആദ്യം എംഎൽഎയാകുന്നത്. ......
ബംഗളുരു: സാമൂഹ്യ പ്രവർത്തകയും മുൻ എം പിയുമാണ് നടി രമ്യ. കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ മേധാവിയായി രമ്യ ദേശീയതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.......
ഭർതൃപീഡനത്തെ തുടർന്ന് കോളജ് അധ്യാപികയായ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം.......
പാർലമെന്റിനുള്ളിൽ ജീവനുള്ള പശുക്കളെ കയറ്റണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെയെങ്കിലും പരിപാലിക്കാൻ ശേഷിയുള്ള ഗോശാലകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് (പിസിബി) അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച സുപ്രധാന വിധി ജസ്റ്റിസുമാരായ പി.എസ്. ......
ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലദേശികൾ അറസ്റ്റിൽ. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹിയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്ന യുവാക്കളാണ് പിടിയിലായത്. ......
മുംബൈ/പൂനെ: നാഷണൽ ലെജിസ്ലേറ്റേർസ് കോൺഫറൻസ് ഭാരത് (എൻഎൽസി ഭാരത്) ഓഗസ്റ്റ് 4 മുതൽ 6 വരെ യുഎസ്എയിലെ ബോസ്റ്റണിൽ സംഘടിപ്പിക്കുന്ന ദേശീയ ആഗോള നിയമസഭാ ഉച്ചകോടിയിൽ (നാഷണൽ കോൺഫെറൻസ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേറ്റേർസ്) ഇന്ത്യയിൽ നിന്നുള്ള 130-ലധികം നിയമസഭാംഗങ്ങൾ പങ്കെടുക്കും.
ഇന്ത്യൻ നിയമസഭാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അറിവും മികച്ച രീതികളും പങ്കിടുന്നതിനായി ദേശീയ, അന്തർദേശീയ നിയമനിർമ്മാണ സഹകരണം, സഹകരണം, സംഭാഷണം എന്നിവ വളർത്തിയെടുക്കുന്നതിനുമായാണ് നാഷണൽ ലെജിസ്ലേറ്റേർസ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7000-ത്തിലധികം നിയമസഭാംഗങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും.
ഭരണം, ഡിജിറ്റൽ ജനാധിപത്യം, സൈബർ സുരക്ഷ, വോട്ടർ ആത്മവിശ്വാസം, നയ നവീകരണം എന്നിവയിൽ എഐ-യെ അഭിസംബോധന ചെയ്യുന്ന സെഷനുകളിൽ 24-ലധികം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 130 ലധികം നിയമസഭാംഗങ്ങൾ ഉൾപ്പെടുന്നതും, 21 രാഷ്ട്രീയ പാർട്ടികളുടെ വൈവിധ്യമാർന്ന സ്പെക്ട്രത്തെ പ്രതിനിധീകരിക്കുന്നതുമായ പ്രതിനിധി സംഘമാണ് ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നത്. ......
ബംഗളുരു: ഗവണ്മെന്റ് കരാറുകൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടി വരുന്നുണ്ടെന്ന് കരാറുകാർ തന്നെ ആരോപിക്കുന്ന കർണാടത്തിൽ അഴിമതിയും കൈക്കൂലിയും രൂഡമൂലമാണ്. ഗവണ്മെന്റ് ഓഫിസുകളിൽ കൈക്കൂലി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അവസ്ഥയാണ്. കൈക്കൂലി കൊടുക്കാതെ ഒരു ചെറിയ കാര്യം പോലും നടത്തിയെടുക്കാനാവില്ല. ......
ഡൽഹിയിൽ അതീവ സുരക്ഷാ മേഖലയിൽ നിന്നും വനിതാ പാർലമെന്റംഗത്തിന്റെ സ്വർണമാല കവർന്നു. ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വർണ്ണമാലയാണ് ഡൽഹിയിലെ ചാണക്യപുരിയിൽവെച്ച് നഷ്ടമായത്. ......