ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ യുവതിയും മാതാവും ചേർന്നാണ് പരാതി സമർപ്പിച്ചത്. ......
ബംഗളുരു: മറ്റു പാർട്ടികളെ പിളർത്തുകയോ കൂറുമാറ്റുകയോ ചെയ്യുന്നതിൽ അസാധാരണ സാമർഥ്യം കാട്ടുന്ന പാർട്ടിയാണ് ബിജെപി. ഓപ്പറേഷൻ താമര ഏറെ കുപ്രസിദ്ധമാണ്. ......
മുംബൈ: സമൂഹമാധ്യമങ്ങളിൽ കണ്ടാൽ അസൂയ തോന്നിപ്പിക്കുന്ന പ്രണയജോഡിയായിരുന്നു സിയ ഗോയലും കേതൻ വിശാൽ അഗർവാളും. പൂക്കളും പ്രണയനിമിഷങ്ങളും ആഘോഷങ്ങളും നിറഞ്ഞ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സന്തോഷകരമായ ഒരു ഭാവിജീവിതത്തിന്റെ സൂചനകളായി തോന്നിയിരുന്നു. ......
ന്യൂഡൽഹി: തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങൾ ബിജെപിക്കും ആർ എസ് എസിനും വലിയ വെല്ലുവിളിയാകുന്നു. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണക്കൊള്ള വിവാദം കത്തിക്കൊണ്ടിരിക്കെ, 2028-ലെ ഉജ്ജയിൻ കുംഭമേളയുമായി ബന്ധപ്പെട്ട വികസനപദ്ധതികളിൽ ക്രമക്കേട് നടന്നെന്ന ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നേരിടുകയാണ്. ......
ന്യൂഡൽഹി: വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കേന്ദ്രസർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു.
ഇതോടെ, പൊതുവായ പ്രവർത്തനലക്ഷ്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടി എഫ്സിആർഎ രജിസ്ട്രേഷനോ വിദേശ സംഭാവനയ്ക്കുള്ള അനുമതിയോ നേടാനാകില്ല. ......
കൊൽക്കത്ത: ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയണമെന്ന ആവശ്യം നിരസിച്ച കോടതി, കേസിൽ കൃത്യമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിക്കുകയും തുടർവാദത്തിനായി മാറ്റിവെക്കുകയുമായിരുന്നു. ......
ഡല്‍ഹി മെഹ്റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന11വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ......
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും കൂറുമാറ്റ ചർച്ചകൾ സജീവമാകുന്നു. ശിവസേന (യു.ബി.ടി) വിഭാഗത്തിലുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നാലെ, എൻസിപി (ശരദ് പവാർ) വിഭാഗവും പിളർപ്പിന്റെ വക്കിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ഒരു യുവതിയോട് യൂണിഫോമിലുള്ള പൊലീസുകാരൻ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള ദൃശ്യങ്ങളെന്നാണ് നെറ്റിസൺസ് വ്യക്തമാക്കുന്നത്. ......
മൈസൂരു: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലെ ടി.......