ഡൽഹിക്ക് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ......
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ദേശീയ പാർട്ടികൾ നോട്ടയ്ക്കും പിന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂർണായും പുറത്തുവരുമ്പോൾ ഒരുപാർട്ടിയിലും താത്പര്യമില്ലെന്ന് കാണിച്ച് നോട്ടയ്ക്ക് (NOTA) വോട്ട് ചെയ്തത് 0.56 ശതമാനം വോട്ടർമാരാണ്. ......
മുംബൈയിൽ വൻ ലഹരിവേട്ട. 200 കോടി രൂപയുടെ മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്.......
ചെന്നൈ: പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഗർഭസ്ഥശിശുവിന്റെ ഹൃദയംനിലച്ചെന്ന് യുവതിയെ ചികിത്സിക്കുന്ന വെല്ലൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ......
ന്യൂഡൽഹി: പരാജയം സമ്മതിക്കുന്നെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പാർട്ടി പ്രതിപക്ഷത്തിരിക്കുമെന്നും ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
സാമ്പത്തിക വിദഗ്ധൻ കൂടിയായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പതിനാറാമത്തെ ബജറ്റിന്റെ പണിപ്പുരയിലാണ്. ധനമന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളിരുന്ന് അദ്ദേഹം ഇതിനകം പതിനഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ......
ന്യൂഡെൽഹി : കോൺഗ്രസിന് പാളിയത് എവിടെയാണ് ? തങ്ങൾക്കെതിരെ അതിശക്തമായി വളരുന്ന ഒരേയൊരു എതിരാളി ആം ആദ്മി പാര്‍ട്ടിയാണ് (ആപ്) എന്ന തിരിച്ചറിവും അതിനെത്തുടര്‍ന്ന് അവരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് നടത്തിയ പോരാട്ടവുമാണ് ഡെൽഹിയിൽ നേരിട്ട ശക്തമായ തിരിച്ചടിക്ക് കാരണമെന്ന് കോൺഗ്രസ് കരുതുന്നു. ഡെൽഹിയിൽ ഒരുപക്ഷേ ആപിനോടൊപ്പം ചേര്‍ന്നുനിന്നിരുന്നു എങ്കിൽ തങ്ങൾക്ക് മുഖം രക്ഷിക്കാമായിരുന്നു എന്നാണ് കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നത്. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക്. ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ്.......
രത്തൻ ടാറ്റയുടെ വിൽപത്രമാണ് ഇപ്പോൾ വിവാദമാകുന്നത്. ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനും വിശ്വസ്തനുമായ മോഹിനി മോഹൻ ദത്തയ്ക്കാണ് (74) തന്റെ സ്വത്തിന്റെ മൂന്നിലൊന്നും രത്തൻ ടാറ്റ നീക്കിവെച്ചത്. ......
ട്രെയിനിൽ പ്രസവിച്ച യുവതിക്ക് തുണയായത് ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും. ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ......