ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) വോട്ടർ പട്ടികയിൽ പ്രത്യേക പരിഷ്കരണങ്ങൾ (Special Intensive Revision - SIR) നടത്താൻ അധികാരമുണ്ട്. എന്നാൽ ഈ നടപടിക്രമങ്ങൾ സാധാരണക്കാർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലായിരിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: തങ്ങളുടെ ബ്രാൻഡുകളായ "ബ്ലെൻഡേഴ്സ് പ്രൈഡ്", "ഇംപീരിയൽ ബ്ലൂ" എന്നിവയുടെ വ്യാപാരമുദ്ര ലംഘിച്ചുവെന്ന് കാണിച്ച് മദ്യക്കമ്പനിയായ പെർനോഡ് റിക്കാർഡ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. "ലണ്ടൻ പ്രൈഡ്" എന്ന പേരിൽ പുറത്തിറങ്ങുന്ന കൺട്രി-മെയ്ഡ് വിസ്കിക്കെതിരെയായിരുന്നു ഹർജി.
ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള മൂന്ന് വർഷത്തെ അഭിഭാഷകവൃത്തി നിർബന്ധമാണെന്ന വിധിയിൽ മാറ്റം വരുത്താൻ വിസമ്മതിച്ച് സുപ്രീം കോടതി. ജുഡീഷ്യൽ ഓഫീസർ തസ്തികയിലെ പ്രവൃത്തിപരിചയം അഭിഭാഷകവൃത്തിയായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ബി.ആർ. ......
ഡീപ് ഓഷ്യൻ മിഷന്റെ ഭാഗമായി സമുദ്രത്തിന്റെ 5,002 മീറ്റർ ആഴത്തിൽ അക്വാനാട്ടിനെ അയച്ച് ഇന്ത്യ. നാവികസേനയിൽ നിന്നും വിരമിച്ച കമാൻഡർ ജമ്മു സ്വദേശി ജതീന്ദർ പാൽ സിങ് ആണ് ഈ മാസം ആറിന് അറ്റ്ലാന്റിക് സമുദ്രത്തിൽ 5,002 മീറ്റർ ആഴത്തിലേക്ക് സഞ്ചരിച്ചത്. ......
ഇന്ത്യ ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ......
ന്യൂഡൽഹി:രാജ്യത്ത് പുതിയ ലോ കോളേജുകൾ സ്ഥാപിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). നിയമവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. ......
പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് ലക്കുകെട്ട യുവതിയെ സുഹൃത്ത് ഉൾപ്പെടെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിൽവെച്ചാണ് ഇരുപത്തിനാലുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. ......
കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശനും കൂട്ടാളികൾക്കും കർണാടക ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക ഗവണ്മെന്റ് സമർപ്പിച്ച അപ്പീലിന്മേൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
ലോകത്ത് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്കയെന്ന് ആർ എസ് എസിന്റെ കുറ്റപ്പെടുത്തൽ. ജനാധിപത്യത്തിന്റെ പേരിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വേച്ഛാധിപത്യവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതെന്നും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത മിശിഹയെന്നാണ് ലേഖനത്തിൽ ട്രംപിനെ പരിഹസിക്കുന്നത്.
വ്യാപര യുദ്ധവും തീരുവയും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാനും ദുർബലപ്പെടുത്താനുള്ള പുതിയ ആയുധങ്ങളായി മാറിയിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ......