യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. ......
നടനും രാജ്യസഭാംഗവുമായ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപിയുടെ ആഹ്വാനം. "സനാതന ധർമ്മ"ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപി തമിഴ്നാട് ഘടകം കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ......
ബംഗളുരു മെട്രോ സർവീസിന്റെ (നമ്മ മെട്രോ) മൂന്നാംഘട്ടമായ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉത്ഘാടനം ചെയ്യും. ആർ വി റോഡിനെ ഇലക്ട്രോണിക്സ് സിറ്റിയിലെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ ഡ്രൈവറില്ലാത്ത ട്രെയിനുകളാണ് ഓടിക്കുക. ......
ന്യൂഡൽഹി: അഴിമതി വിരുദ്ധ നിയമത്തിലെ (Prevention of Corruption Act) ഏറ്റവും പുതിയ ഭേദഗതികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ സുപ്രീം കോടതി ഉദ്യോഗസ്ഥരുടെ ഭയം സംബന്ധിച്ച് നിർണ്ണായകമായ നിരീക്ഷണങ്ങൾ നടത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ തലയ്ക്ക് മുകളിൽ 'ഡെമോക്ലിസിന്റെ വാൾ' തൂങ്ങിക്കിടക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി.വി. ......
തിരുവനന്തപുരം:സ്വയം കുറ്റസമ്മതം നടത്തുന്ന ഒരു പ്രതിയുടെ എഫ്.ഐ.ആർ മാത്രം കുറ്റകൃത്യം തെളിയിക്കുന്നതിനുള്ള നിർണായക തെളിവായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊലപാതക കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
പ്രതി സ്വമേധയാ നൽകിയ എഫ്.ഐ.ആറിനെ മാത്രം ആശ്രയിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ......
ന്യൂഡൽഹി:ഒരു കേസ് കൈകാര്യം ചെയ്തതിലെ അനാസ്ഥയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങി ഒഡിഷ ഫിനാൻഷ്യൽ കോർപ്പറേഷൻ (OSFC). കോടിക്കണക്കിന് രൂപയുടെ പൊതുപണം അപകടത്തിലാക്കിയതിനാണ് കോടതി കോർപ്പറേഷനെ വിമർശിച്ചത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കേസ് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. ......
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
വ്യാജ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. അസമിലെ സിൽച്ചാറിലാണ് സംഭവം. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാർ എന്നയാളാണ് അറസ്റ്റിലായത്.......
യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടെന്ന് എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സൈന്യത്തെ രാഹുൽ അപമാനിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.എൻ്റെ സഹോദരൻ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ല, അദ്ദേഹം അവരെ ബഹുമാനിക്കുന്നു. ......
ഉത്തരാഖണ്ഡില്‍ ശക്തമായ മേഘവിസ്ഫോടനം. ഇതേതുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് നാലുപേര്‍ മരിച്ചു.......