ലക്നൗ: 100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശും പാകിസ്ഥാനും ഇതിന് ഉദാഹരണമാണെന്നും യോഗി പറഞ്ഞു. ......
ബംഗളുരു: സിനിമാനടി രന്യറാവു ദുബായിൽ നിന്ന് സ്വർണ്ണം കടത്തിയ ക്യാരിയർ മാത്രമായിരുന്നെങ്കിൽ നിയമക്കുരുക്കിൽ നിന്ന് എളുപ്പത്തിൽ ഊരിപ്പോരുമായിരുന്നു. എന്നാൽ അവർ സ്വർണ്ണക്കടത്തിന്റെ കിംഗ്പിൻ ആണെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിയിൽ ഡി ആർ ഐ സമർപ്പിച്ച തടസ്സഹരജിയിൽ പറയുന്നത്. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ......
ഇൻഡസ്ഇൻഡ് ബാങ്കിന്റെ സിഇഒ സുമന്ത് കത്പാലിയയോടും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ ഖുറാനയോടും രാജിവയ്ക്കാൻ നിർദ്ദേശിച്ച് റിസർവ് ബാങ്ക്. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ ഇൻഡസിന്റെ നിലവിലെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി റിസർവ് ബാങ്ക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ......
നികുതി വെട്ടിച്ചതിന്റെ പേരിൽ ഇലക്ട്രോണിക്സ് രംഗത്തെ അതികായന്മാരായ സാംസങ് 5152 കോടി രൂപ പിഴയൊടുക്കണമെന്ന് കേന്ദ്രസർക്കാർ. സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. സമീപ വർഷങ്ങളിൽ കേന്ദ്രസർക്കാർ ഏതെങ്കിലും കമ്പനിക്ക് മേൽ ചുമത്തിയ ഏറ്റവും ഉയർന്ന താരിഫ് നിരക്കാണിത്. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ കേസ് ഇന്ന് സുപ്രീംകോടതി പരിഹണിക്കും. അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ......
മെയ് ഒന്നു മുതൽ എടിഎം ഇടപാടുകൾക്ക് ചിലവേറും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതോടെയാണ് എടിഎം ഇടപാടുകൾക്കുള്ള ചാർജ്ജുകൾ വർധിക്കുന്നത്. ......
വളരെക്കാലത്തെ മാന്ദ്യത്തിനുശേഷം പ്രതിരോധ ഓഹരികൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ശതമാനത്തിലധികം ഇടിവും 2025 ൽ 9 ശതമാനത്തിലധികം ഇടിവും നേരിട്ട ഓഹരി ഒടുവിൽ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ......
കർണ്ണാടക : രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപമാനകരമായ കർണാടകത്തിലെ തേൻകെണി വിവാദത്തെപ്പറ്റി സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തു. ധൻബാദ് സ്വദേശി ബിനയ് കുമാർ സിംഗാണ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരജി നൽകിയത്. ......
കേരളവുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ്നാട്. പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. ......