മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ പദ്ധതി. പ്രയാഗ്രാജ് സ്വദേശിയായ യുവാവാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ......
ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിലേക്കെത്തുന്നു. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചങ്കിൽ തറച്ച മുള്ളായിരുന്നു മുഡ കേസ്. മൈസൂരു നഗര വികസന അതോറിറ്റിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കോടികൾ വിലമതിപ്പുള്ള പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനധികൃതമായി ലഭ്യമാക്കി എന്നതാണ് കേസ്. ......
മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്റാവു കൊക്കാട്ടെയ്ക്ക് രണ്ടു വർഷം തടവുശിക്ഷ. വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഫ്ലാറ്റ് സ്വന്തമാക്കിയെന്ന മുൻ മന്ത്രി ടി.എസ്.ദിഘോളെയുടെ പരാതിയിലാണ് നാസിക് കോടതി ശിക്ഷ വിധിച്ചത്. ......
ഭാരതീയ സുപ്രീം കോടതി ഒരേ സംഭവത്തിനെതിരെ ഒന്നിലധികം എഫ്ഐആർ (First Information Report - FIR) രേഖപ്പെടുത്താവുന്നതിനെ സംബന്ധിച്ച് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബയോ-ഫ്യുവൽ അതോറിറ്റിയുടെ സിഇഒയ്ക്ക് എതിരെ നടന്ന കോഴക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. ......
കർണാടക : ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുള്ള ജാതി സെൻസസ് റിപ്പോർട്ട് അടുത്ത മാസം ഏഴിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി പുറത്തുവിടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ബജറ്റ് കൂടിയാലോചനകളുടെ ഭാഗമായി പിന്നോക്കവിഭാഗം പ്രതിനിധികളുമായി ചർച്ച നടത്തവെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രസ്താവന നടത്തിയത്. ......
ബെംഗളൂരു: ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ഡോക്ടറോട് മരുന്നാവശ്യപ്പെട്ട യുവതിക്കെതിരെ കേസ്. ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണ് യുവതി കൊലപ്പെടുത്താനുള്ള മരുന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ചത്. സഹാനയെന്നാണ് യുവതി പരിചയപ്പെടുത്തിയത്. ......
വിശാഖപട്ടണം ചാരക്കേസിൽ മൂന്നുപേരെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. മലയാളിയായ പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. ......
ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. 270 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ താരത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വീണ്ടും വനിതാ മുഖ്യമന്ത്രി. ബിജെപി നേതാവ് രേഖ ഗുപ്ത രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ......