എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. ......
നാല്പത് ശതമാനം കമ്മീഷൻ എന്നുള്ള ഗവണ്മെന്റ് കരാറുകാരുടെ പരാതി മുദ്രാവാക്യമാക്കി പ്രചാരണം നടത്തിയാണ് 2023 -ൽ കോൺഗ്രസ്സ് കർണാടകത്തിൽ അധികാരത്തിൽ വന്നത്. ബിജെപി ഭരണത്തിലിരിക്കെ, കമ്മീഷൻ രാജിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ......
ഉത്തർപ്രദേശ് നിയമസഭയ്ക്കുള്ളിൽ എംഎൽഎമാർ പാൻമസാല ചവച്ചുതുപ്പി. സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ സ്പീക്കർ നേരിട്ടെത്തി തുപ്പി വൃത്തികേടാക്കിയ സ്ഥലം വൃത്തിയാക്കിച്ചു. ......
ന്യൂഡൽഹി: ഒരാളെ പാകിസ്ഥാനി എന്നുവിളിക്കുന്നത് മതവികാരം വ്രണപ്പെടുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. ഉറുദു വിവർത്തകൻ കൂടിയായ ഝാർഖണ്ഡിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ......
ബംഗളുരു: അന്തർദ്ദേശിയ ചലച്ചിത്രമേളയുടെ ഉൽഘാടനച്ചടങ്ങിൽ സിനിമാ പ്രവർത്തകരുടെ പ്രാതിനിധ്യം കുറവായതിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. " ഏതൊക്കെ നട്ടും ബോൾട്ടുമാണ് മുറുക്കേണ്ടതെന്ന് എനിക്കറിയാം" പ്രസംഗത്തിൽ അദ്ദേഹം സിനിമാക്കാരെ ഉദ്ദേശിച്ച് ഭീഷണിയുടെ സ്വരമുള്ള പരാമർശം നടത്തിയിരുന്നു. ......
സിഐഎസ്എഫ് ഉദ്യോഗസ്ഥ പ്രണയംനടിച്ച് വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അഭിഷേക് സിങിനെ(40) ആണ് മംഗലൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
പാസ്പോർട്ട് നിയമത്തിൽ മാറ്റങ്ങൾ വരുന്നു. ഏതാനും ദിവസം മുമ്പാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.......
ബംഗളുരു അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്റെ ആദ്യ പ്രദർശന ദിവസം ശ്രദ്ധിക്കപ്പെട്ടത് ദി ഗ്രേറ്റ് യോൺ ഓഫ് ഹിസ്റ്ററി( ഇറാൻ-സംവിധാനം: അലിയർ റാസ്തി), മിസ്റികോർഡിയ ( ഫ്രാൻസ്- അലെൻ ഗിരാഡെ), ഫോർ മദേർസ്- അയർലാൻഡ്: ഡാറൻ ടോൺടൻ), ഫെമിനിച്ചി ഫാത്തിമ- മലയാളം: ഫാസിൽ മുഹമ്മദ്), ബ്ലാക്ക് ഡോഗ്- ചൈന: ഗുവാൻ ഹു) എന്നീ ചിത്രങ്ങളാണ്. ഏഷ്യൻ മത്സരവിഭാഗത്തിൽ ഇടം നേടിയ ഫെമിനിച്ചി ഫാത്തിമ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. ......
11 കോടിയോളം രൂപയുടെ ലഹരിമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചെത്തിയ യുവതി എയർപോർട്ടിൽ പിടിയിൽ. ബ്രസീൽ സ്വദേശിനിയായ യുവതിയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. ......
ബംഗളുരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിലെ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പലഹാരം ഇഡ്ഡലിയാണ്. ഇഡ്ഡലി-സാമ്പാർ, ഇഡ്ഡലി-വട എന്നിവ ആളുകളുടെ ഇഷ്ടവിഭവങ്ങളാണ്. ......