ചേച്ചിയുടെ ഭർത്താവിനൊപ്പം യുവതി ഒളിച്ചോടി. രണ്ട് മക്കളുടെ പിതാവിനൊപ്പമാണ് വിവാഹിതയായ യുവതി ഒളിച്ചോടിയത്. ഇവർ രണ്ട് കുട്ടികളുടെ അമ്മയാണ്.......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ രണ്ടു കോടിവരെയുള്ള ഗവണ്മെന്റ് കരാറുകളിൽ മുസ്ലിമുകൾക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. അതിനെ ബിജെപി-ജെഡി എസ്സ് പ്രതിപക്ഷസഖ്യം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ......
മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ കർസേവയെന്ന മുന്നറിയിപ്പുമായി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് ഇരു സംഘടനകളും നിവേദനം നൽകും. ......
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.......
ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലിയാണ് 2028 ആകുമ്പോഴേക്കും സാമ്പത്തിക മേഖലയിൽ ഇന്ത്യ ജർമനിയെ മറികടക്കുമെന്ന് പ്രവചിക്കുന്നത്. 2026 ആകുമ്പോൾ 4.7 ട്രില്യൺ ഡോളർ എന്ന ലക്ഷ്യത്തിലെത്തുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മുന്നിൽ യു.എസ്, ചൈന, ജർമനി എന്നീ രാജ്യങ്ങൾക്ക് പിന്നിലെത്തും. ......
രാജ്യത്തിൻറെ ചരിത്രം പലരും പലവിധം വ്യാഖ്യാനിക്കുന്നു. പാതിരാത്രിയുടെ സ്വാതന്ത്ര്യം മുതൽ ഇന്ത്യൻ രാഷ്ട്ര നിർമ്മിതിയിലേക്കുള്ള വഴികളിൽ വ്യത്യസ്തകാഴ്ചപ്പാടുകളും, രാഷ്ട്രീയ തർക്കങ്ങളും ഒട്ടുമിക്കവരും കണ്ടിട്ടുണ്ട്. ......
കർണാടക : ഇഡ്ഡലിയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടലുകളിലും മറ്റും വിവിധതരം യന്ത്രങ്ങൾ വന്നത്. വളരെ പെട്ടെന്ന് നൂറുകണക്കിന് ഇഡ്ഡലികൾ ഉണ്ടാക്കുന്ന ആവിയന്ത്രങ്ങൾ ചെറിയ ഹോട്ടലുകളിൽ പോലും കാണാം. ......
കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെ പിടിച്ചുലക്കുകയാണ് ചലച്ചിത്ര നടി രന്യറാവു സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ സംഭവം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ഡൽഹിയിൽ നിന്നെത്തിയ ഡി ആർ ഐ സംഘം ബംഗളുരു എയർപോർട്ടിൽ വെച്ച് ശരീരത്തിൽ പതിനാല് കിലോ സ്വർണ്ണം ഒളിപ്പിച്ചുകടത്തുകയായിരുന്ന രന്യയെ പിടികൂടിയത്. ......
പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ഈ മാസം 22 ന് ചെന്നൈയിൽ വൻ സമ്മേളനം നടത്താനാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നത്. ......
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ നികുതിദായകർക്ക് വലിയ ഇളവുകൾ വരുന്നു. പുതിയ നികുതി നിയമങ്ങൾ നടപ്പാക്കാൻ നോക്കിയ കേന്ദ്രസർക്കാർ, ശമ്പളക്കാർക്കും ബിസിനസുകാർക്കും തുല്യമായി ആനുകൂല്യങ്ങൾ നൽകുന്നതാണ് പുതിയ നയത്തിലെ പ്രധാന സവിശേഷത.
ശമ്പളക്കാർക്കുള്ള ഏറ്റവും വലിയ ഇളവ്
മാസ ശമ്പളക്കാർക്ക് ആശ്വാസമേകുന്ന വാർത്തയാണ് ആദായനികുതി പരിധി വർദ്ധിപ്പിച്ചത്. ......