ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കർണാടകയിലെ മന്ത്രിയുടെ കസേര തെറിച്ചു. കർണാടകയിലെ സഹകരണ വകുപ്പ് മന്ത്രി കെ.എൻ.രാജണ്ണയ്ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. ......
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്. ഇന്ത്യാ സഖ്യത്തിലെ എംപിമാർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ അണിനിരന്നു. ......
തന്നെ ബലാത്സംഗം ചെയ്ത മകനെ അമ്മ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മാണ്ഡവാലിയിലാണ് സംഭവം. ശ്യാമിവാല ഗ്രാമവാസിയായ അമ്പത്താറുകാരിയാണ് മുപ്പത്തിരണ്ടുകാരനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ......
ബംഗളുരു: ഇന്നലെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നമ്മ മെട്രോ യെല്ലോ ലൈൻ ഇന്ന് രാവിലെ യാത്രക്കാർക്കായി തുറന്നുകൊടുത്തു. തെക്കൻ ബംഗളുരുവിലെ ഐ ടി ഹബ്ബായ ഇലക്രോണിക്സ് സിറ്റിയെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ലൈനാണിത്. ......
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 39% വർദ്ധിച്ചിട്ടും, ഓരോ വർഷവും ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. ......
ന്യൂഡൽഹി: കർണാടകയിലെ മഹാദേവപുര അസംബ്ലി മണ്ഡലത്തിൽ വോട്ട് ക്രമക്കേട് നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷം ഇന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രതിപക്ഷ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുക. ......
ന്യൂഡൽഹി: അഭിഭാഷകരുടെ എൻറോൾമെന്റ് സമയത്ത് ഓപ്ഷണൽ ഫീസുകൾ ഈടാക്കുന്നതിൽ നിന്ന് സംസ്ഥാന ബാർ കൗൺസിലുകളെ വിലക്കി സുപ്രീം കോടതി. ഇത് സംബന്ധിച്ച് 2024-ലെ വിധിയിൽ വീണ്ടും വ്യക്തത വരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം.
മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ......
പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ അവസരം വാഗ്ദാനം ചെയ്ത് തന്റെ പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഡോക്ടർ രംഗത്ത്. ഭോപ്പാൽ സ്വദേശിയായ ഡോ. ......
തിരുവനന്തപുരത്തു നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ......
അമേത്തി: കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി. ഉത്തർപ്രദേശിലെ അമേത്തിയിലെ ജഗദീഷ്പൂരിൽ ഫസംഗഞ്ച് കച്നാവ് ഗ്രാമത്തിലാണ് സംഭവം. ......