ഇൻഡസ്ഇൻഡ് ബാങ്കിന്റെ സിഇഒ സുമന്ത് കത്പാലിയയോടും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ ഖുറാനയോടും രാജിവയ്ക്കാൻ നിർദ്ദേശിച്ച് റിസർവ് ബാങ്ക്. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ ഇൻഡസിന്റെ നിലവിലെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി റിസർവ് ബാങ്ക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ......
നികുതി വെട്ടിച്ചതിന്റെ പേരിൽ ഇലക്ട്രോണിക്സ് രംഗത്തെ അതികായന്മാരായ സാംസങ് 5152 കോടി രൂപ പിഴയൊടുക്കണമെന്ന് കേന്ദ്രസർക്കാർ. സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. സമീപ വർഷങ്ങളിൽ കേന്ദ്രസർക്കാർ ഏതെങ്കിലും കമ്പനിക്ക് മേൽ ചുമത്തിയ ഏറ്റവും ഉയർന്ന താരിഫ് നിരക്കാണിത്. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ കേസ് ഇന്ന് സുപ്രീംകോടതി പരിഹണിക്കും. അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ......
മെയ് ഒന്നു മുതൽ എടിഎം ഇടപാടുകൾക്ക് ചിലവേറും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതോടെയാണ് എടിഎം ഇടപാടുകൾക്കുള്ള ചാർജ്ജുകൾ വർധിക്കുന്നത്. ......
വളരെക്കാലത്തെ മാന്ദ്യത്തിനുശേഷം പ്രതിരോധ ഓഹരികൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ശതമാനത്തിലധികം ഇടിവും 2025 ൽ 9 ശതമാനത്തിലധികം ഇടിവും നേരിട്ട ഓഹരി ഒടുവിൽ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ......
കർണ്ണാടക : രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപമാനകരമായ കർണാടകത്തിലെ തേൻകെണി വിവാദത്തെപ്പറ്റി സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തു. ധൻബാദ് സ്വദേശി ബിനയ് കുമാർ സിംഗാണ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരജി നൽകിയത്. ......
കേരളവുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ്നാട്. പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. ......
Just like forest resources, marine resources also hold crucial importance in human life. If not protected, they can cause significant environmental degradation along with major economic losses to our country.......
വനവിഭവങ്ങളെപോലെ തന്നെ സമുദ്ര വിഭവങ്ങൾക്കും മനുഷ്യജീവിതത്തിൽ നിർണായകമായ പ്രാധാന്യമുണ്ട്. ഇവ സംരക്ഷിക്കപ്പെടാതെയായാൽ പാരിസ്ഥിതിക തകർക്കൾക്കൊപ്പം തന്നെ വലിയ സാമ്പത്തിക നഷ്ടങ്ങളും നമ്മുടെ രാജ്യത്തെ ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ......
ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വെറും പത്തുരൂപ കൊണ്ട് വൻ വിപ്ലമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായ കാമ്പ കോളയെ അംബാനി സ്വന്തമാക്കിയതിന് പിന്നാലെ ശ്രീലങ്കൻ മുൻ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയിരുന്നു. ......