ഫരീദാബാദ്: ജോലിക്ക് സ്ഥിരമായി പോകണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആറുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതായി പൊലീസ്. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിച്ചിരുന്ന നേഹാ കുമാരി (26)യാണ് കൊല്ലപ്പെട്ടത്. ......
വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ. പ്രകാരം ഈ വർഷം മാർച്ച് 25 വരെ രാജ്യത്തേക്ക് എത്തിയ വിദേശഫണ്ടിന്റെ ആകെ തുക ഏകദേശം 22,000 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നു. ......
ചെന്നൈ: തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെ മുന്നണിയിൽ വിള്ളൽ ശക്തമാകുന്നു. സഖ്യകക്ഷികൾ ഒന്നൊന്നായി മുന്നണി വിടുന്നതിനിടെ, ഒമ്പത് വർഷമായി ഡിഎംകെയ്ക്കൊപ്പമുണ്ടായിരുന്ന എംഡിഎംകെയും ബന്ധം അവസാനിപ്പിച്ചു. ......
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ......
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട്. പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകൾ മറച്ചുപിടിച്ചാണ് ജീവനക്കാർ സംഘടിതമായി മോഷണം നടത്തിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണപ്രകാരം, ഒരാൾ ക്യാമറയ്ക്ക് മുന്നിൽ മറയായി നിൽക്കുമ്പോൾ മറ്റുള്ളവർ കാണിക്കപ്പെട്ടികളിൽ നിന്നുള്ള പണക്കെട്ടുകളിൽ നിന്ന് നോട്ടുകൾ എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു പതിവ്. ......
ഡൽഹിയിലെ മുട്കയിലാണ് സംഭവം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കാബിനറ്റ് നിയമന സമിതിയാണ് ഈ നിയമനത്തിന് അംഗീകാരം നല്‍കിയത്. നിലവിലെ ഐബി ഡയറക്ടർ തപൻ കുമാർ ഡേക ജൂണ്‍ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് കരസേനാ ജവാൻമാരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായത്. ......
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു .
തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗ മായ ഡോ. ......
പൊലീസ് സ്റ്റേഷനിനുള്ളിൽ വനിതാ കോൺസ്റ്റബിളുമായി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിലെ ഒരു കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ......