ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ 'അംബാസഡറെ' യു.പി സ്പെഷല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്.) പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്ഷവര്ധന് ജെയിന് ആണ് പിടിയിലായത്. ......
ഭർതൃപിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് തീകൊളുത്തി മരിച്ചത്.......
ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഈ ഉന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) തുടക്കം കുറിച്ചു. പ്രാഥമിക നടപടികൾ ആരംഭിച്ചതായും, ഒരുക്കങ്ങൾ പൂർത്തിയാക്കിയാലുടൻ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുമെന്നും കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 324(1) പ്രകാരം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾക്കായുള്ള മേൽനോട്ടവും നിയന്ത്രണവും തിരഞ്ഞെടുപ്പ് കമ്മീഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ......
ന്യൂ ഡെൽഹി:ജഗ്ദീപ് ധൻകറിൻ്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി പദവിയിലേക്കുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിയും ഭാരതരത്ന ജേതാവുമായ കർപ്പൂരി താക്കൂറിൻ്റെ മകനും നിലവിൽ കൃഷി സഹമന്ത്രിയുമായ രാംനാഥ് താക്കൂർ പ്രമുഖരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: തട്ടിപ്പിലൂടെ നേടിയ ഏതൊരു വിധിയും ഉത്തരവും നിയമപരമായി അസാധുവാണെന്ന് സുപ്രീം കോടതി ഇന്നലെ വീണ്ടും ഉറപ്പിച്ചു. അപ്പീലോ പുനഃപരിശോധനയോ റിട്ട് ഹർജിയോ ഇല്ലാതെ തന്നെ അത്തരം ഉത്തരവുകളെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
റെഡ്ഡി വീരണൻ V. ......
ലൈംഗിക വേഴ്ച്ചയിൽ തന്നെ തൃപ്തിപ്പെടുത്താനാകില്ലെന്നാരോപിച്ച് ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡൽഹി, നിഹാൽ വിഹാറിലാണ് സംഭവം.......
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതി അന്വേഷിച്ച യുപി സ്പെഷൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത് എട്ടു വർഷമായി പ്രവർത്തിക്കുന്ന വ്യാജ എംബസി. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ എംബസിയാണ് കഴിഞ്ഞ എട്ടുവർഷമായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവർത്തിച്ചിരുന്നത്. ......
അഞ്ചു വയസുള്ള ആൺകുട്ടിയെ യുവാവ് നരബലി നടത്തി. രാജസ്ഥാനിലെ ജയ്പുരിൽ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. ......
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍.
32കാരനായ യുവാവിനെ കൊലപ്പെടുത്തിയ ഭാര്യ 29കാരി ഫര്‍സാന ഖാനെയാണ് പൊലീസ് കുടുക്കിയത്. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ ഞായറാഴ്ചയാണ് സംഭവം.
യുവതിയുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്ന് സെര്‍ച്ച് ചെയ്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകം പുറത്തായത്.
ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതിനെ തുടര്‍ന്നാണ് യുവതി,
ഭര്‍ത്താവ് മുഹമ്മദ് ഷാഹിദിനെ കൊലപ്പെടുത്തിയത്. ......