വഖഫ് ഭേദഗതി ബില്ല് ബുധനാഴ്ച്ച ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ എതിർക്കാൻ സിപിഎമ്മിന്റെ ഒരാൾ പോലും സഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പാർട്ടിയുടെ നാല് ലോക്സഭാംഗങ്ങളും മധുരയിലാണ്. ......
വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായി. ഹൈദരാബാദിലെ മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.......
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടതിന് പിന്നാലെ വിവിധ തരത്തിലുള്ള ചർച്ചകളാണ് രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. മോദി പ്രധാമന്ത്രിപദം ഉപേക്ഷിക്കുന്നു എന്ന തരത്തിലാണ് പ്രചരിക്കുന്ന വാർത്തകളിലൊന്ന്. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇക്കാര്യം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയതോടെ മോദി പ്രധാനമന്ത്രിപദം ഒഴിയുന്നു എന്ന ചർച്ചകൾ സജീവമായി. ......
കർണാടകം: മുഡ കേസ് ഉയർത്തിയ ഭീഷണി വഴിമാറിയതോടെ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിക്കസേരയുടെ ഇളക്കം നിന്നിരിക്കുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദവി ആവശ്യപ്പെടാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യവുമില്ല. ......
രാജ്യത്ത് പാചകവാതകത്തിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്കാണ് വില കുറച്ചത്.......
ന്യൂഡെൽഹി : ഇങ്ങിനെപോയാൽ അതിയാൻ അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ കാണത്തില്ല. പറയുന്നത് കോൺഗ്രസ്സുകാര്. പറഞ്ഞുവരുന്നത് തിരുവനന്തപുരം എം.പി. ഡോ.......
ബംഗളുരു: " ഞാൻ ബിജെപി യുടെ ആശയങ്ങൾ മുറുകെ പിടിക്കുന്ന ആളാണ്. പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഞാൻ ബഹുമാനിക്കുന്നു.......
സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മലയാളി നേതാവ് എത്തുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. സിപിഎം പാർട്ടി കോൺഗ്രസിന് കൊടി ഉയരവെ ആരാകും പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന് രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നുണ്ട്. ......
Madurai, a land deeply etched in history and long-standing struggles for social justice in the heart of South India, is once again gearing up to witness the vibrant hues of red with the upcoming Party Congress. Scheduled from April 2 to 6, the 24th CPI(M) Party Congress promises to be an experience that looks back at the roots of history.
It was this very Tamukkam Ground that hosted the 9th Party Congress in 1972. ......
ദക്ഷിണേന്ത്യയുടെ ഹൃദയത്തിൽ പതിറ്റാണ്ടുകളോളം സാമൂഹിക നീതിക്കായി പ്രച്ഛന്നമായി തുളച്ചുനിന്ന ചരിത്ര ഭൂമിയായ മധുര, ഇപ്പോൾ വീണ്ടും ചുവപ്പിൻ്റെ തിരുവാഴ് പകർന്നുകൊണ്ട് പാർട്ടി കോൺഗ്രസിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ രണ്ടിന് ആരംഭിച്ച് ആറിന് സമാപിക്കുന്നതുവരെയുള്ള അഞ്ചു ദിനങ്ങളിലായി നടക്കുന്ന 24-ാമത് സി.പി.എം പാർട്ടി കോൺഗ്രസ്, ചരിത്രത്തിന്റെ വേരുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാകുന്ന അനുഭവമായിരിക്കും.
1972-ൽ നടന്ന ഒൻപതാം പാർട്ടി കോൺഗ്രസ് തന്നെ ഈതേം തമുക്കം മൈതാനമാണ് വേദിയായിരുന്നത്. ......