കർണാടകം: 2022 ൽ സൂറത്കലിൽ ഫാസിൽ കൊലചെയ്യപ്പെട്ടതിന് പ്രതികാരമായാണ് ഈ മെയ് ഒന്നിന് ബജ് റങ്ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടിയെ വധിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഫാസിൽ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു സുഹാസ്. പോലീസ് അറസ്റ്റുചെയ്ത എട്ടുപേരിൽ ഫാസിലിന്റെ സഹോദരൻ ആദിൽ മഹ്റൂഫും ഉൾപ്പെടും. ......
In a significant ruling reinforcing the primacy of merit in public employment, the Supreme Court of India has invalidated a Tamil Nadu government order that granted seniority to in-service candidates over direct recruits who had scored higher in the selection examination. This judgment, rendered by a bench of the Apex Court, underlines a vital constitutional principle — that seniority in service should be determined by performance in competitive examinations, and not on considerations extraneous to the recruitment process, such as prior service in a different capacity.
The Case in Brief
The Tamil Nadu government had issued an order allowing in-service candidates — those already employed in various government departments — to claim seniority over open market candidates in recruitment to certain public service positions. ......
മെറിറ്റ് അഥവാ മികച്ച യോഗ്യതയുള്ളവരെ ഒഴിവാക്കി, മുൻപരിചയം മാത്രം കണക്കിലെടുത്ത് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്നാട് സർക്കാരിന്റെ ഒരുത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ......
ഭീകരർക്ക് സഹായമൊരുക്കിയതിന് സുരക്ഷാ സൈനികർ പിടികൂടിയ യുവാവ് രക്ഷപെടാൻ ശ്രമിക്കവെ നദിയിൽ മുങ്ങി മരിച്ചു, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ഇംത്യാസ് അഹമ്മദ് മഗ്രേ (23) എന്നയാളാണ് വെഷാവ് നദിയിൽ മുങ്ങിമരിച്ചത്. ......
തിരുവനന്തപുരം : ഒന്നുംകാണാതെ കെ. സുധാകരൻ അങ്ങിനൊരു നിലപാട് എടുക്കില്ല. ആരോ പിന്നിലുണ്ട്. അതാരാണെന്ന് കണ്ടെത്താനും സാധിക്കുന്നില്ല.......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നതെന്നായിരുന്നു എം എ ബേബിയുടെ വിമർശനം. ......
ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ച് ഇന്ത്യയുടെ നിർണായക നീക്കം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ചിരിക്കുന്നത്. ......
നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സുപ്രീംകോടതി. വൈദികരോ കന്യാസ്ത്രീകളോ ആരായാലും ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
വിവാഹതട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് അറസ്റ്റിലായത്.......
വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ നടിക്കെതിരെ വനംവകുപ്പിന്റെ അന്വേഷണം. ഹിന്ദി–മറാഠി നടി ഛായാ കദമിനെതിരെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. ......