ന്യൂഡൽഹി: ഗുരുതരമായ പരിക്കേറ്റ ശേഷമുള്ള മരണം വൈകിയാലും കുറ്റകൃത്യം കൊലപാതകമായി തന്നെ കണക്കാക്കുമെന്ന് സുപ്രീം കോടതി. മാരകമായ ഒരു പരിക്കിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചതെങ്കിൽ പോലും അത് കൊലപാതകമല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മരണം സംഭവിച്ചത് നൽകിയ പരിക്കിന്റെ സ്വാഭാവികമായ പരിണിതഫലമാണോ എന്നതാണ് പ്രധാനമെന്നും, അങ്ങനെയെങ്കിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി പറഞ്ഞു. ......
ന്യൂഡൽഹി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലുകളിലും (NCLT) അപ്പലറ്റ് ട്രിബ്യൂണലുകളിലും (NCLAT) നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
പാപ്പരത്ത കേസുകൾക്കായി (Insolvency and Bankruptcy Code - IBC) പ്രത്യേക ബെഞ്ചുകൾ രൂപവത്കരിക്കണമെന്നും കൂടുതൽ ജഡ്ജിമാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥിരം നിയമനങ്ങൾ നടക്കുന്നതുവരെ വിരമിച്ച ജഡ്ജിമാരെ താൽക്കാലികമായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ......
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തലിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി കരുതപ്പെടുന്ന ആക്റ്റീവിസ്റ്റ് മഹേഷ് ഷെട്ടി തിമരോടി എസ് ഐ ടി യ്ക്ക് പുതിയൊരു പരാതി സമർപ്പിച്ചു. ധർമ്മസ്ഥലയിലെ സത്രങ്ങളിൽ നടന്ന നാല് അസ്വാഭാവികമരണങ്ങളെകുറിച്ച് അന്വേഷിക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകൾ സഹിതം തിമരോടി ആവശ്യപ്പെട്ടിരിക്കുന്നത്. ......
നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിലാണ് സംഭവം. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ......
പട്ടാപ്പകൽ നടുറോഡിൽവെച്ച് യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപത്തുവെച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ......
ന്യൂഡൽഹി: വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസ് (NUJS), കൊൽക്കത്തയിലെ മുൻ വൈസ് ചാൻസലർ പ്രൊഫ. നിർമൽ കാന്തി ചക്രബർത്തിക്കെതിരായ ലൈംഗികാതിക്രമ പരാതി സുപ്രീം കോടതി തള്ളി. ......
ന്യൂഡൽഹി: ഒരു പ്രതി എംഎൽഎ ആണെന്ന ഒറ്റക്കാരണത്താൽ ക്രിമിനൽ കേസുകളിൽ പ്രത്യേക വിചാരണ നടത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹരിയാന എംഎൽഎ മമ്മൻ ഖാനെതിരെ പ്രത്യേക വിചാരണ നടത്താനുള്ള നിർദേശം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി. ......
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരുന്നില്ല.......
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻചക്രം ഊരിത്തെറിച്ചു. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിലാണ് സംഭവം.......
സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയാണ് സി പി രാധാകൃഷ്ണൻ.......