പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയർന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എക്സ് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.
പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണത്തില്‍ അഭിമാനമുണ്ട്. ......
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രം സഹിതമാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടം മുതൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ മോദി സൈനിക നീക്കങ്ങൾ നിരീക്ഷിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
ന്യൂഡെൽഹി : ‘ഓപ്പറേഷൻ സിന്ദൂര്‍’ - പഹൽഗാമിന് ഇന്ത്യ നൽകുന്ന തിരിച്ചടിക്ക് (സൈനിക നടപടി) ഇന്ത്യൻ ആര്‍മി നൽകിയിരിക്കുന്ന പേര് ഉചിതവും കാവ്യാത്മകവുമാണ്. നമ്മുടെ നാട്ടിൽ കടന്നുകയറിയ ഭീകരര്‍ നമ്മുടെ അമ്മപെങ്ങൻമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. ......
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ശക്തമായ സൈനികാക്രമണത്തിലൂടെ തന്നെയാണ്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലർച്ചെ ഇന്ത്യ ആക്രമണം നടത്തിയത്. ......
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്നു പുലർച്ചെ പാകിസ്ഥാനിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തീമഴ പെയ്യിക്കുകയായിരുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയത്. ......
പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി., ഇന്നു പുലർച്ചെ 1.44നായിരുന്നു പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ആക്രമണം. ......
ന്യൂഡൽഹി: ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ......
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘാംഗമെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളെയാണ് ബൈസരൺ വാലിക്ക് സമീപത്ത് നിന്നും പിടികൂടിയത്.......
ന്യൂഡെൽഹി : ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കണ്ടും കേട്ടും ആരും ഞെട്ടേണ്ട ! ഇത് രാജ്യത്തെ പരമോന്നതകോടതി തന്നെ പുറത്തവിട്ട കണക്കാണ്. ആദ്യഘട്ടത്തിൽ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീം കോടതി പുറത്തുവിട്ടിരിക്കുന്നത്. ......