ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയായിരുന്നു അപകടം. ......
പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരപ്രവർത്തനത്തിന്റെ അടിവേരറുക്കുമെന്ന നിശ്ചയദാർഢ്യത്തോടെ കേന്ദ്രസർക്കാർ. ഓപ്പറേഷൻ സിന്ദൂറിന് തുടർച്ചയുണ്ടാകുമെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ......
In the aftermath of the attack on innocent civilians in Pahalgam, India launched a decisive and precise retaliation. According to Defence Minister Rajnath Singh, the Indian Army successfully executed 'Operation Sindoor' targeting terrorist camps in Pakistan-occupied Kashmir and across the Pakistani border.
“This operation stands as a shining example of the Army’s precision and moral restraint,” said Rajnath Singh. ......
പഹൽഗാമിൽ നിരപരാധികളായ പൊതുജനങ്ങൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ, ഇന്ത്യ ശക്തമായ മറുപടിയുമായി രംഗത്ത് വന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായ രാജ്നാഥ് സിംഗ് പ്രഖ്യാപിച്ച പ്രകാരം, പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം നിർവഹിച്ച 'ഓപ്പറേഷൻ സിന്ദൂർ' വിജയകരമായി സമാപിച്ചു.
"ഇത് സൈന്യത്തിന്റെ കൃത്യതയുടെയും ധാർമ്മിക സംയമനത്തിന്റെയും ഉദാത്ത ഉദാഹരണമാണ്," എന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ......
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ഹരിയാനയിലെ പൽവാൾ സ്വദേശി ലാൻസ് നായിക് ദിനേശ് കുമാറാണ് മരിച്ചത്. ......
പാക് ഭീകരക്യാമ്ബുകള്‍ ഒന്നാകെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാൻ സൈന്യം നിയോഗിച്ചത് രണ്ട വനിതാ സൈനീക ഓഫീസർമാരെ.
കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങുമാണ് ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്സർസൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ......
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയിൽ പ്രതികരിക്കുയായിരുന്നു എംപി.
ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ......
The Calcutta High Court has openly expressed its displeasure over the growing political influence within the judiciary, which it sees as tarnishing the sanctity of legal proceedings. Justice Tirthankar Ghosh’s remarks during the hearing of a significant case have stirred political circles.
"Nowadays, lawyers function in alignment with political parties.......
നിയമനടപടികളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന തരത്തിൽ കോടതികളിൽ രാഷ്ട്രീയ സ്വാധീനം വർധിക്കുന്നതിലുള്ള അതൃപ്തി കൽക്കത്ത ഹൈക്കോടതി തുറന്നുപറഞ്ഞു. ഒരു പ്രധാന കേസ് പരിഗണിക്കവെ ജസ്റ്റിസ് തിര്ഥങ്കർ ഘോഷ് നടത്തിയ നിരീക്ഷണം രാഷ്ട്രീയ രംഗത്തും ചലനങ്ങൾ സൃഷ്ടിച്ചു. ......