ന്യൂഡൽഹി: ഗോത്രവർഗ്ഗ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ സ്വത്തവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകളെ സ്വത്തിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനമാണെന്നും സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ......
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ഇടപെട്ടതായി അറിയില്ലെന്ന് കേന്ദ്രം. കേസിൽ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. ......
ന്യൂഡൽഹി: അഭിഭാഷകരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി റോഹിണി കോടതി ബാർ അസോസിയേഷൻ (RCBA) വസ്ത്രധാരണത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ അഭിഭാഷകരല്ലാത്ത സാധാരണക്കാർ, കോടതി ക്ലർക്കുമാർ, കേസിലെ കക്ഷികൾ എന്നിവർക്ക് വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കോടതി പരിസരത്ത് പ്രവേശിക്കാൻ അനുവാദമില്ല. ......
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വൻ അട്ടിമറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർമാർ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നു. ......
ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും ഗുണ്ടാനേതാവുമായ ബിക്ക്ളു ശിവു എന്ന ശിവകുമാർ ഹളസൂരു തടാകത്തിന് സമീപമുള്ള അയാളുടെ വീടിന് പരിസരത്തുവെച്ചാണ് കൊല ചെയ്യപ്പെട്ടത്. ഡ്രൈവർ ഇമ്രാൻ ഖാനുമായി സംസാരിച്ചുനിൽക്കേ എസ് യു വിയിലും ബൈക്കുകളിലുമായെത്തിയ അക്രമിസംഘം ശിവകുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ......
അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശില ലഖ്നൗ സ്വദേശികളായ റോഷ്നി, കാമുകൻ ഉദിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി, ജൂലൈ 16, 2025: ഒരേ വിഷയത്തിൽ കക്ഷികൾ തമ്മിൽ സിവിൽ കേസ് നിലവിലുണ്ടെങ്കിൽ പോലും, പ്രാഥമികമായി ഒരു ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
കർണാടക ഹൈക്കോടതിയുടെ ഒരു ഉത്തരവ് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ......
ട്രെയിനിൻറെ എൻജിന് മുകളിൽ കയറി നിന്ന യുവതി യാത്രക്കാരെയും റയിൽവെ ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്നാട്ടിലെ താംബരം റെയിൽവേ സ്റ്റേഷനിലാണ് യുവതി ട്രെയിന് മുകളിൽ കയറി നിന്നത്. ......
ഓടുന്ന ബസിൽവെച്ച് യുവതി ആൺകുഞ്ഞിന് ജന്മംനൽകി. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് യുവതിയും യുവാവും ചേർന്ന് മനുഷ്യത്വമില്ലാത്ത പ്രവർത്തി ചെയ്തത്. ......