സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് സുപ്രീംകോടതി. വീർ സവർക്കറിനെതിരേ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസ് പരിഗണിക്കവെയാണ് കോടതി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......
85 വയസായിരുന്നു.ഒന്പതുവര്ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന് അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. ......
കാശ്മീർ താഴ്വരയിൽ ദേശീയ ഐക്യത്തിനും സാമൂഹിക നീതിക്കും പുനർസ്ഥാപനത്തിന് പുതിയ വഴിയൊരുക്കുന്ന നിർണായകമായ നീക്കമായാണ് വീരമൃത്യു സംഭവിക്കുന്ന സൈനികരുടെ ആശ്രിതർക്കും ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ പൗരന്മാരുടെയും കുടുംബങ്ങൾക്കുമുള്ള ഭൂമിയനുകൂല്യം വിലയിരുത്തപ്പെടേണ്ടത്. ഇത് വെറും ആനുകൂല്യമായി കണ്ടുപോകാനാവില്ല. ......
സിന്ധു നദീജല കരാർ റദ്ദാക്കിയാൽ ഇത്രയും വെള്ളം നമ്മൾ എവിടെ സംഭരിക്കുമെന്ന ചോദ്യം ഉയർത്തി ഓൾ ഇന്ത്യ മജിലിസ്-ഇ- ഇതെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ ചോദ്യം. ......
ഇന്ത്യ-പാക് സംഘർഷം ഡി-സ്ട്രീറ്റിൽ പിടിമുറുക്കിയതോടെ ഓഹരി വിപണിയിലും തിരിച്ചടി. നിഫ്റ്റിയും സെൻസെക്സും ആദ്യ വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ......
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനിടെ 11 പേരെ രക്ഷിച്ച നസകാത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് യുവമോർച്ച രംഗത്തെത്തി. പഹല്‍ഗാമിലെ വസ്ത്രവ്യാപാരിയായ നസകാത്ത് അഹമ്മദ് ഷാ ഛത്തിസ്ഗഡ് സ്വദേശികളായ നാല് ദമ്പതികളെയും അവരുടെ മൂന്നു കുട്ടികളെയുമാണ് ഭീകരരിൽ നിന്നും രക്ഷിച്ചത്. ......
ആഗ്രയിൽ മുസ്ലീം യുവാക്കൾക്ക് നേരേ ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.......
ബംഗളുരു: കർണാടകത്തിലെ അധോലോകം ഏറെക്കാലം നിയന്ത്രിച്ചിരുന്നത് മുത്തപ്പ റായ് ആയിരുന്നു. പിന്നീട് അദ്ദേഹം അധോലോക പ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. ......
കശ്മീരിലെ ഭീകരവാദത്തിനും രക്തച്ചൊരിച്ചിലിനും സ്വതന്ത്ര ഇന്ത്യയോളം പ്രായമുണ്ട്. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിട്ടും ആ അധികാരങ്ങൾ എടുത്തുകളഞ്ഞിട്ടും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിട്ടുമൊന്നും മേഖലയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ശമനമായിട്ടില്ല. ......
ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി. അല്‍ത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.......