In a move aimed at expediting the disposal of cases involving sexual offences against children, the Supreme Court of India has directed both the Central and State governments to establish special courts across the country exclusively for POCSO (Protection of Children from Sexual Offences) cases. The court expressed concern over the delays in such cases, including the late filing of charge sheets and shortcomings in police investigations.
As pointed out by the bench comprising Justices Bela M. ......
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രാജ്യത്തുടനീളം പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. പോക്സോ കേസുകളിലെ കാലതാമസം, വൈകിയുള്ള കുറ്റപത്രം സമർപ്പണം, പോലീസ് അന്വേഷണത്തിലെ പോരായ്മകൾ എന്നിവയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജസ്റ്റിസ് ബേല എം. ......
ബംഗളുരു: ഖനിരാജാവായ മുൻമന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഢിയാണ് ഗംഗാവതി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം നഷ്ടമായി. ......
ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ജി. ......
ഇന്ത്യാ - തുർക്കി ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവച്ചു.......
ന്യൂഡൽഹി: പാക് സൈനികർ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി അബദ്ധത്തിൽ അതിർത്തി മറികടന്നപ്പോൾ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാൻ. പാക് സൈനികർ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്നും ശാരീരികമായി തളർത്താൻ ശ്രമിച്ചെന്നുമാണ് പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിതനായ പൂർണം കുമാർ ഷാ വെളിപ്പെടുത്തിയത്.
'ഭൂരിഭാഗം സമയവും കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ......
ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ളവ ഒഴികെയുള്ള കശ്മീർ താഴ്വരയിലെ അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച വീണ്ടും തുറന്നു. ......
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷാ അറസ്റ്റിലായേക്കും. മന്ത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ......
ബംഗളുരു: കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്ന കർണാടകത്തിൽ ബിജെപി ശക്തിപ്പെട്ടതോടെയാണ് സമൂഹത്തിൽ വർഗീയ വേർതിരിവ് വ്യാപകമാവുകയും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷാത്മക സാഹചര്യം സംജാതമാവുകയും ചെയ്തത്. ബിജെപിയും കോൺഗ്രസ്സും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ......
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ നിലപാടെടുത്ത് ഇന്ത്യയിലെ സർവകലാശാലകൾ. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മിലിയ സർവകലാശാലയുമാണ് തുർക്കി സർവകലാശാലകളുമായുള്ള സഹകരണം അവസാനിപ്പിച്ചിരിക്കുന്നത്. ......