തിരുവനന്തപുരം : ഒന്നുംകാണാതെ കെ. സുധാകരൻ അങ്ങിനൊരു നിലപാട് എടുക്കില്ല. ആരോ പിന്നിലുണ്ട്. അതാരാണെന്ന് കണ്ടെത്താനും സാധിക്കുന്നില്ല.......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നതെന്നായിരുന്നു എം എ ബേബിയുടെ വിമർശനം. ......
ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ച് ഇന്ത്യയുടെ നിർണായക നീക്കം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ചിരിക്കുന്നത്. ......
നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സുപ്രീംകോടതി. വൈദികരോ കന്യാസ്ത്രീകളോ ആരായാലും ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
വിവാഹതട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് അറസ്റ്റിലായത്.......
വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ നടിക്കെതിരെ വനംവകുപ്പിന്റെ അന്വേഷണം. ഹിന്ദി–മറാഠി നടി ഛായാ കദമിനെതിരെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. ......
റെയിൽവേ സ്റ്റേഷനിൽ പാകിസ്ഥാൻ പതാക സ്ഥാപിച്ച ഹിന്ദു സംഘടനാ പ്രവർത്തകരായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.അകൈപൂർ സ്വദേശികളും സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരുമായ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ അംഗങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയുടെ ചുമരിലാണ് ഇവർ പാകിസ്ഥാൻ പതാക സ്ഥാപിച്ചത്. ......
ഭർത്താവിന്റെ അനുജനൊപ്പം യുവതി ഒളിച്ചോടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. താൻ താടി നീട്ടി വളർത്തുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ക്ലീൻ ഷേവായ തന്റെ സഹോദരനൊപ്പം യുവതി ഒളിച്ചോടിയതെന്നായിരുന്നു ഭർത്താവിന്റെ വാദം. ......
നടൻ അജാസ് ഖാൻ അവതാരകനായ റിയാലിറ്റി ഷോയിൽ ‘സെക്സ് പൊസിഷനെ’കുറിച്ച് ചർച്ച നടന്ന സംഭവം വിവാദമാകുന്നു. ‘ഉല്ലു’ ആപ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ, നടൻ അജാസ് ഖാൻ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയിലെ ഉള്ളടക്കമാണ് വിവാദമാകുന്നത്. ......
കേസുകളിൽ പോലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം, ആ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് FIR (First Information Report) റദ്ദാക്കാൻ കഴിയില്ല.
സാധാരണയായി, ഒരു FIR രജിസ്റ്റർ ചെയ്തതിന് ശേഷമാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ അവസാനം, അവർ തെളിവുകൾ സഹിതം ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ......