ന്യൂഡൽഹി: അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെത്തിയ ജനങ്ങളുടെ അപേക്ഷകൾ പരിഗണിച്ച ആം ആദ്മി പാർട്ടി എംഎൽഎ വിവാദത്തിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനിൽ ഝായുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ......
ബെംഗളൂരു: കാവേരി നദിയിൽനിന്ന് തമിഴ്നാടിന് കൂടുതൽ ജലം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.) വീണ്ടും ഉത്തരവിട്ടതോടെ കർണാടകത്തിലെ പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ച കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന കർണാടക ബന്ദ് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ......
ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയിലെ നൈപുണ്യ വികസന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിയെ ക്ഷണിച്ചു.അഖില സേവക് സമാജ് കൗണ്‍സില്‍ ദേശീയ ചെയര്‍മാനും സ്ഥാപകനും വയനാട് സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ കേന്ദ്ര എംഎസ്എംഇ മന്ത്രി ജിതന്‍ റാം മാഞ്ചിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ......
ന്യൂഡൽഹി: വിദേശയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ......
തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായി അഭിനയിച്ച 'ബിഗിൽ', 'THE GOAT' എന്നീ സിനിമകളുടെ നിർമ്മാതാവാണ് അർച്ചന കൽപ്പാത്തി. ഇവർക്ക് തമിഴ്നാട് ദേവസ്വം വകുപ്പിന്റെ ക്ഷേത്ര ട്രസ്റ്റി പാനലിൽ ഒരു പദവി നൽകിയിട്ടുണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. ......
കർണാടകം: ബിഡിദി ടൗൺഷിപ്പ് പദ്ധതിയ്ക്കെതിരായ കർഷകരോഷം ഡി കെ ശിവകുമാർ ഗവണ്മെന്റിനെ പിടിച്ചുലക്കുകയാണ്. ജെഡിഎസ്സാണ് പദയാത്ര നടത്തുന്നതെങ്കിലും ബിജെപിയും പിന്തുണക്കുന്നുണ്ട്. പദയാത്ര ഞായറാഴ്ചയാണ് ബിഡദിയിൽ നിന്ന് ആരംഭിച്ചത്. ......
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. ......
ന്യൂഡൽഹി: പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) രാജ്യത്ത് പുനഃസ്ഥാപിക്കുന്ന കാര്യം നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ല. പദ്ധതി തിരിച്ചുകൊണ്ടുവരുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ പുതിയ ക്രമീകരണം. ദേശീയഗാനത്തിന് മുൻപായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിച്ച ശേഷമായിരിക്കും പതിവ് ചടങ്ങുകൾ നടക്കുക. ......
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ......