ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡനക്കേസിൽ മുൻ എം.പി പ്രജ്വൽ രേവണ്ണയ്ക്ക് ബംഗളൂരു കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രമാദമായ ഈ കേസിൽ വെള്ളിയാഴ്ചയാണ് പ്രത്യേക കോടതിയുടെ നിർണ്ണായക വിധി വന്നത്. ......
എട്ടുപേരെ വിവാഹം കഴിച്ചു. എട്ടു ഭർത്താക്കന്മാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടി. പക്ഷേ, ഒമ്പതാമത്തെ വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ പിടിവീണു.......
ന്യൂഡൽഹി:തൊഴിലിനിടെ അംഗവൈകല്യം സംഭവിക്കുന്ന ജീവനക്കാർക്ക് തൊഴിൽ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി. ഇങ്ങനെയുള്ള ജീവനക്കാരെ പിരിച്ചുവിടരുതെന്നും അവർക്ക് അനുയോജ്യമായ മറ്റ് ജോലികൾ നൽകണമെന്നും ജസ്റ്റിസുമാരായ ജെ.കെ. ......
ന്യൂഡൽഹി: ജാമ്യം ലഭിക്കാൻ ഭാര്യയോടൊപ്പം താമസിച്ച് അവരെ അന്തസ്സോടെ സംരക്ഷിക്കണമെന്ന ജാർഖണ്ഡ് ഹൈക്കോടതിയുടെ വ്യവസ്ഥ റദ്ദാക്കി സുപ്രീം കോടതി. ഇത് വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ അനാവശ്യമായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. ......
ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതോടെ രണ്ടുപേരെയും ഡൽഹിയിലെത്തിച്ചു. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കനത്ത സുരക്ഷയിലാണ് ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. ......
കഴിഞ്ഞ കുറേ നാളുകളായി രാജ്യത്ത് ബിഎസ്എൻഎൽ രണ്ടും കൽപ്പിച്ചാണ് എന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷം സ്വകാര്യ ടെലികോം ദാതാക്കൾ തങ്ങളുടെ റീചാർജ്ജ് പ്ലാനുകളിൽ വലിയ വർധനവ് വരുത്തിയതോടെ വൻതോതിൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കൂടുമാറിയിരുന്നു. ഇതിനു പിന്നാലെ ജനപ്രിയ പ്ലാനുകൾ തുടർച്ചയായി അവതരിപ്പിച്ച ബിഎസ്എൻഎൽ സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ......
ബംഗളുരു: അഴിമതിയും കൂറുമാറ്റവും കുതികാൽ വെട്ടുമൊക്കെ രാഷ്ട്രീയത്തിൽ അലങ്കാരമാണ്. പുതിയ കാലത്ത് വിശേഷിച്ചും.......
വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ നടി അറസ്റ്റിൽ. ശാന്ത പോൾ എന്ന ഇരുപത്തെട്ടുകാരിയാണ് അറസ്റ്റിലായത്. ......
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കുമാണ് ബിലാസ്പുർ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷയിൽ ഇന്നു വിധി പറഞ്ഞത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് കേസ് പരിഗണിച്ചത്. ......
രാജസ്ഥാനിൽ വിദ്വേഷ പ്രചാരണം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോർജിനെതിരെയാണ് രാജസ്ഥാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......