ന്യൂഡൽഹി: അഭിഭാഷകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കമെന്ന നിലയിൽ, പ്രതികൾക്ക് നിയമോപദേശം നൽകുന്നതിനായി അഭിഭാഷകരെ അന്വേഷണ ഏജൻസികൾ വിളിച്ചുവരുത്തുന്നതിന്റെ നിയമസാധുതയും പ്രത്യാഘാതങ്ങളും പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
"കേസുകളുടെ അന്വേഷണത്തിനിടെ നിയമോപദേശം നൽകുന്ന അല്ലെങ്കിൽ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ചും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും" എന്ന് പേരിട്ടിരിക്കുന്ന ഈ കേസ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. ......
ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന.പന്ന ടൈഗര്‍ റിസര്‍വിലാണ് ആന ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്കെത്തിയത്. ......
കർണാടകം: ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി ഏറ്റവും അവസാനം മുന്നോട്ടുവന്നിരിക്കുന്നത് സി പി യോഗേശ്വറാണ്. ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന് ശിവകുമാറിന്റെ സഹായത്തോടെ ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ നേതാവാണ് യോഗേശ്വർ. ......
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് വ്യോമസേനയുടെ SEPECAT ജാഗ്വാർ വിമാനം തകർന്നുവീണത്.......
ഇന്ത്യൻ നിയമരംഗത്ത് നിലനിൽക്കുന്ന ലിംഗപരമായ അസമത്വങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഷർമിള ദേശ്മുഖ്. ബോംബെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ......
ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിച്ച് മരിക്കുന്നവരുടെ നിയമപരമായ അവകാശികൾക്ക് മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പി.എസ്. ......
ന്യൂഡൽഹി:നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള കേസിൽ ഉൾപ്പെട്ട ഒരു ഹർജിക്കാരന് മുൻകൂർ ജാമ്യം നൽകാതെ സുപ്രീം കോടതി. കുറ്റകൃത്യത്തിന്റെ ഗൗരവം കോടതി എടുത്തുപറഞ്ഞു. ......
സർക്കാർ ജോലികളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തി ബീഹാർ സർക്കാർ. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.......
മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീയെ മകനടക്കം മൂന്നുപേർ ചേർന്ന് തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗയിൽ ഇന്നലെ രാത്രിയിലാണ് സംഭവം.......
ന്യൂഡെൽഹി:ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് (F&O) വിപണിയിലെ കൃത്രിമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വൻകിടക്കാർ F&O വിപണിയിൽ കൃത്രിമം കാണിക്കുമ്പോൾ കേന്ദ്രസർക്കാർ നിശബ്ദത പാലിക്കുകയാണെന്നും, ഇത് ധനികരെ കൂടുതൽ ധനികരാക്കുകയും സാധാരണ നിക്ഷേപകരെ നാശത്തിന്റെ വക്കിലെത്തിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ആരോപിച്ചു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് Jane Street ഇന്ത്യൻ സൂചികകളിൽ കൃത്രിമം കാണിച്ചതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശങ്ങൾ. ......