പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ അവസരം വാഗ്ദാനം ചെയ്ത് തന്റെ പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഡോക്ടർ രംഗത്ത്. ഭോപ്പാൽ സ്വദേശിയായ ഡോ. ......
തിരുവനന്തപുരത്തു നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ......
അമേത്തി: കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി. ഉത്തർപ്രദേശിലെ അമേത്തിയിലെ ജഗദീഷ്പൂരിൽ ഫസംഗഞ്ച് കച്നാവ് ഗ്രാമത്തിലാണ് സംഭവം. ......
ഭർതൃമതിയായ യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഫാലിലാണ് സംഭവം.......
രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നു എന്നായിരുന്നു വോട്ടർ പട്ടിക ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ......
ഇന്ത്യ ഒരു വൻശക്തിയാകുന്നതിനെ ഒരുശക്തിക്കും തടയാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ വളർച്ചയിൽ ചിലർ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: രജിസ്റ്റർ ചെയ്യാത്ത സൊസൈറ്റികളെയും ചില പ്രത്യേക സാഹചര്യങ്ങളിൽ 'നിർമ്മിത ട്രസ്റ്റ്' (constructive trust) ആയി കണക്കാക്കി സിവിൽ നടപടി ചട്ടം (CPC) സെക്ഷൻ 92 പ്രകാരം കേസെടുക്കാൻ കഴിയുമെന്ന് സുപ്രീം കോടതി. സൊസൈറ്റികൾ ട്രസ്റ്റുകളായി രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും, അവയുടെ സ്വത്തുക്കളോ ഫണ്ടുകളോ പൊതു ധർമ്മപരമായോ മതപരമായോ ആയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവയെ 'പൊതു ട്രസ്റ്റ്' ആയി പരിഗണിക്കാം.
ജസ്റ്റിസുമാരായ ജെ.ബി. ......
ഉത്സവകാല ട്രെയിൻ യാത്രകളിൽ ടിക്കറ്റ് നിരക്കിനത്തിലുള്ള പണം ലാഭിക്കാൻ അവസരം. ഉത്സവകാലത്തെ മടക്കയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് റയിൽവെ. ......
വിവാഹവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളിലെ ആചാരങ്ങളെ കുറിച്ച് അറിയുമ്പോൾ ഇതൊക്കെ ഈ ഭൂമിയിൽ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നാറുമുണ്ട്. ......
കേരളത്തിലെ ഏഴ് പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ അംഗീകാരമില്ലാത്ത 334 പാർട്ടികളെ രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ആറു വർഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളെയാണ് രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ......