കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ നേതാജിയുടെ അനന്തരവൻ തൃണമൂൽ കോൺഗ്രസിൽ എത്തിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അടിയൊഴുക്കുകൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
ന്യൂഡൽഹി: ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി ആത്മീയപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും അവർ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ......
ഭോപ്പാൽ: രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പാസ്റ്റർമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ......
ന്യൂഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ......
അമ്രോഹ (ഉത്തർ പ്രദേശ്): പാമ്പുകടിയേറ്റ 13കാരൻ സമയോചിതമായ ചികിത്സ ലഭിക്കാതെ മരിച്ചു. വീട്ടുകാരുടെ അന്ധവിശ്വാസത്തെ തുടർന്നാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. ......
മുംബൈ: മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്ലേയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശാ ഭോസ്ലെ ചികിത്സയിൽ കഴിയുന്നത്. ......
ബംഗളുരു: യുവതലമുറക്കാർക്കിടയിൽ ട്രെക്കിങ്ങിനോടുള്ള താല്പര്യം വർധിച്ചുവരികയാണ്. മനസ്സിന് ആനന്ദവും ശരീരത്തിന് ആയാസവും ലഭിക്കാനാണ് യുവാക്കളും യുവതികളും മലകയറുന്നത്. ......
ലക്നൗ: കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായെന്ന് വെളിപ്പെടുത്തി എത്തിയ യുവതി ഹൈക്കോടതി സമുച്ചയത്തിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.അലഹാബാദ് ഹൈക്കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗോണ്ട സ്വദേശിനിയായ യുവതിയാണ് ഗുരുതര ആരോപണങ്ങളുയർത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ......
ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്തയേക്കാൾ (DA) കുറഞ്ഞ നിരക്കിൽ പെൻഷൻകാർക്ക് ക്ഷാമശ്വാസം (DR) നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. പെൻഷൻകാർക്ക് കുറഞ്ഞ നിരക്ക് നിശ്ചയിച്ച നടപടി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ......
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനായി പ്രത്യേക ക്ഷേമ ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് റിപ്പോർട്ട്. ക്രൈസ്തവർക്ക് ‘സൂക്ഷ്മ ന്യൂനപക്ഷ’ പദവി നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. അർധ-ജുഡീഷ്യൽ അധികാരമുള്ള ഒരു സംവിധാനമായിരിക്കും പുതുതായി രൂപീകരിക്കുന്ന ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡ്. ......