സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാമ്യം റദ്ദാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പൂനെയിലെ പ്രത്യേക എംപി/എംഎൽഎ കോടതി തള്ളി. ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസ്താവനകളാണ് ഈ കേസിന് ആധാരം. ......
വൈറലാകാനായി ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്ത് വിവാദത്തിലായ യുവതി മാപ്പു ചോദിച്ച് രംഗത്ത്. തമാശക്ക് ചെയ്തതാണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല എന്നുമാണ് നാഗർകോവിൽ സ്വദേശി ഷക്കീല ബാനു പറയുന്നത്. ......
തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരമുള്ള കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദല്‍ഹി, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്. ......
കർണാടകം: വർഗീയ സംഘർഷങ്ങളാൽ കലുഷിതമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയോട് തൊട്ടുകിടക്കുന്ന ദക്ഷിണ കന്നഡജില്ല. മംഗളുരു നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.......
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയാണ് അഞ്ചംഗ സംഘം വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചത്. ......
നിയമവിദ്യാർത്ഥിനിയായ ശർമ്മിഷ്ഠ പനോളിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർപേഴ്സണും ഭാരതീയ ജനതാ പാർട്ടി (ബിജെപി) രാജ്യസഭാ എംപിയുമായ സീനിയർ അഭിഭാഷകൻ മനൻ കുമാർ മിശ്ര രംഗത്ത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടുവെന്നാരോപിച്ചാണ് പനോളിയെ അറസ്റ്റ് ചെയ്തത്. ......
2013-ലെ പകർപ്പവകാശ ചട്ടത്തിലെ 29(4) വകുപ്പ് ഭരണഘടനാപരമായി ശരിയാണെന്ന് സുപ്രീം കോടതി . ബ്രോഡ്കാസ്റ്റർമാർക്ക് നിയമപരമായ ലൈസൻസ് നേടുന്നതിന് മുൻകൂർ നോട്ടീസ് നൽകണം എന്ന വ്യവസ്ഥ നിലനിൽക്കും. ഈ നടപടി ബ്രോഡ്കാസ്റ്റർമാരുടെയും പകർപ്പവകാശ ഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും റോയൽറ്റി കണക്കാക്കുന്നതിനും അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാർ ഉന്നയിച്ച അമിതഭാരവും ഏകപക്ഷീയതയും കോടതി തള്ളി. ......
വിവാഹമോചിതരായ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കുന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി. കോടതി വിധിയിലൂടെ, ഒരു സ്ത്രീക്ക് നൽകേണ്ട സ്ഥിരം ജീവനാംശം പ്രതിമാസം 50,000രൂപയായി ഉയർത്തി. ......
ഭോപ്പാൽ : ഹവായ് ചപ്പലിൽ നിന്നും ഹവായ് യാത്രയിലേക്ക് ഒരു കൂട്ടം ആദിവാസി സ്ത്രീകൾ ! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഗോത്ര വിഭാഗക്കാരുടെ ആദ്യവിമാനയാത്ര സൈബര്‍ ഇടങ്ങളിൽ തരംഗമാവുകയാണ്. മദ്ധ്യപ്രദേശിലെ സത്ന, ദാതിയ റിമോട്ട് ജില്ലകളിൽ കഴിഞ്ഞ മേയ് 31 ന് രണ്ട് ആഭ്യന്തരവിമാനത്താവളങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ......
വിദ്യാർത്ഥിയെ ശകാരിക്കുന്നത് ആത്മഹത്യാ |പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഒരു വിദ്യാർത്ഥി അധ്യാപകന്റെ ശകാരത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. ......